പ്രണയമഴ : ഭാഗം 26

നോവൽ എഴുത്തുകാരി: മിഴി വർണ്ണ കിച്ചു കാണിച്ച ഫോട്ടോ കണ്ടു പ്രസാദ് ഞെട്ടിത്തരിച്ചു നിന്നു…. താൻ കാണുന്നതു സത്യം ആകല്ലേ എന്നു പ്രാർത്ഥിച്ചു. “അതേടോ….അകത്തു നിങ്ങളുടെ മകൻ
 

നോവൽ
എഴുത്തുകാരി: മിഴി വർണ്ണ

കിച്ചു കാണിച്ച ഫോട്ടോ കണ്ടു പ്രസാദ് ഞെട്ടിത്തരിച്ചു നിന്നു…. താൻ കാണുന്നതു സത്യം ആകല്ലേ എന്നു പ്രാർത്ഥിച്ചു.

“അതേടോ….അകത്തു നിങ്ങളുടെ മകൻ കാരണം ജീവിതത്തിനും മരണത്തിനും ഇടക്ക് പോരാടുന്നതു “ഗീതു മഹേശ്വരി” ആണ്….എന്റെ മഹി…നിങ്ങൾ ഇത്തിരി നേരുത്തേ അഹങ്കാരത്തോടെ വിളിച്ചു പറഞ്ഞ മഹേശ്വരി ഇൻഡസ്ട്രിസിന്റെ ഒരേ ഒരു അവകാശി…

നിങ്ങളുടെ ബോസ്സ് ദേവരാഗ് മഹേശ്വറിന്റെയും സാധിക മഹേശ്വറിന്റെയും ഒരേ ഒരു മക്കൾ…ഗീതു മഹേശ്വരി.”
കിച്ചുവിന്റെ വാക്കുകൾ കേട്ടു ഗീതുവിന്റെ അച്ഛനും അമ്മയും പ്രിയയും ഒഴികെ ബാക്കി എല്ലാരും ഞെട്ടിത്തരിച്ചു നിന്നു.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…