പ്രണയവീചികൾ : ഭാഗം 13

നോവൽ എഴുത്തുകാരി: ആർദ്ര നവനീത് അയ്യോ… എന്ത് പറ്റിയതാ മോനേ… ഗൗരി കരഞ്ഞു കൊണ്ട് വേദിനെ കെട്ടിപ്പിടിച്ചു. അത്.. അത് ബൈക്ക് ചെറുതായൊന്ന് പാളിയതാ അമ്മേ… ഒരുവിധം
 

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

അയ്യോ… എന്ത് പറ്റിയതാ മോനേ… ഗൗരി കരഞ്ഞു കൊണ്ട് വേദിനെ കെട്ടിപ്പിടിച്ചു.

അത്.. അത് ബൈക്ക് ചെറുതായൊന്ന് പാളിയതാ അമ്മേ… ഒരുവിധം മനസ്സിൽ നെയ്തുവച്ച കളവ് പറഞ്ഞ് എല്ലാവരെയും വിശ്വസിപ്പിക്കുമ്പോഴും അവന്റെ മിഴികൾ പുച്ഛം നിറഞ്ഞ ചിരിയോടെ നിന്ന ഋതുവിലായിരുന്നു.

അത് കണ്ടപ്പോൾ അവന്റെ മനസ്സിൽ അവളെ പ്രതിയുള്ള വാശി കൂടുകയേ ചെയ്തുള്ളൂ.

ആറ് വർഷം മുൻപ് ആഗ്രഹിച്ചത് നിസ്സാരമായി നേടിയെടുത്തവനാണ് വേദ്. എന്റെ ഭാര്യയായി എന്റെ കിടപ്പറയിൽ നീ വേണമെന്നുള്ളത് മാത്രമാണ് ഇനിയെന്റെ ലക്ഷ്യം…

അത് എന്തൊക്കെ ചെയ്തിട്ടാണെങ്കിലും ഞാൻ നടത്തുകയും ചെയ്യും. അവന്റെ മനസ്സ് മന്ത്രിച്ചു.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…