പ്രണയവീചികൾ : ഭാഗം 14

നോവൽ എഴുത്തുകാരി: ആർദ്ര നവനീത് കുളപ്പടവിലിരുന്ന് സൂര്യപ്രകാശത്തിൽ വെട്ടിത്തിളങ്ങുന്ന കുളത്തിന്റെ പച്ചപ്പിലേക്ക് അവളുടെ ദൃഷ്ടി പതിഞ്ഞു. നിശ്ശബ്ദത അവർക്കിടയിൽ തളംകെട്ടി നിന്നു. ഒടുവിലവൾ ശബ്ദിച്ചു. ഒരിക്കലും ഓർക്കാനിഷ്ടപ്പെടാത്തവയാണ്
 

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

കുളപ്പടവിലിരുന്ന് സൂര്യപ്രകാശത്തിൽ വെട്ടിത്തിളങ്ങുന്ന കുളത്തിന്റെ പച്ചപ്പിലേക്ക് അവളുടെ ദൃഷ്ടി പതിഞ്ഞു. നിശ്ശബ്ദത അവർക്കിടയിൽ തളംകെട്ടി നിന്നു.

ഒടുവിലവൾ ശബ്‌ദിച്ചു. ഒരിക്കലും ഓർക്കാനിഷ്ടപ്പെടാത്തവയാണ് അവയെല്ലാം. ഋതികയിൽ മാത്രമൊതുങ്ങി നിന്ന സത്യം. എന്നാൽ ഇന്നീ ഭൂമിയിൽ സത്യമറിയാവുന്ന ചിലർ കൂടിയുണ്ട്.
പറയണമെന്ന് ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നുണ്ട് അപ്പച്ചീ.

പക്ഷേ അത് വിശ്വസിക്കാൻ അപ്പച്ചി തയ്യാറാകുമോ.? അവൾ ചോദ്യഭാവത്തിൽ അവരെ നോക്കി. അവളുടെ വാക്കുകളും ഭാവവും അവരിൽ എന്തിനെന്നറിയാത്ത ഭീതിയുണർത്തി. അവർ ഉദ്വേഗത്തോടെ അവളെ ഉറ്റുനോക്കി.

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…