പ്രണയവീചികൾ : ഭാഗം 21

നോവൽ എഴുത്തുകാരി: ആർദ്ര നവനീത് പിന്നീടുള്ള ദിവസങ്ങൾ സാരംഗിനും ഋതുവിനും വേണ്ടിയുള്ളതായിരുന്നു. കോളേജിലെ ഗുൽമോഹർ അവരുടെ പ്രണയത്തിന് സാക്ഷ്യം വഹിച്ചു. കോളേജിലെ ഓരോ മണൽത്തരിക്കും വ്യക്തമായിരുന്നു സാരംഗിന്
 

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

പിന്നീടുള്ള ദിവസങ്ങൾ സാരംഗിനും ഋതുവിനും വേണ്ടിയുള്ളതായിരുന്നു.
കോളേജിലെ ഗുൽമോഹർ അവരുടെ പ്രണയത്തിന് സാക്ഷ്യം വഹിച്ചു.

കോളേജിലെ ഓരോ മണൽത്തരിക്കും വ്യക്തമായിരുന്നു സാരംഗിന് ഋതുവിനോടുള്ള പ്രണയത്തിന്റെ ആഴം.

അമ്പുവിനെയും നീരവിനെയും വൈശുവിനെയും സാരംഗ് പരിഗണിച്ചിരുന്നു.
അവരിലൊരാളായി മാറുകയായിരുന്നു സാരംഗ്.

എന്തും തുറന്നു പറയാവുന്ന നല്ലൊരു സുഹൃത്തായും വഴികാട്ടിയായും അവർ സാരംഗിനെ അംഗീകരിച്ചു.

വൈശുവും അവളുടെ പ്രണയം തുറന്നു പറഞ്ഞില്ലെങ്കിലും റിച്ചുവിന് അറിയാമായിരുന്നു അവൾ തന്നെ പ്രണയിക്കുന്നുവെന്ന്.

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…