പ്രണയവീചികൾ : ഭാഗം 22

നോവൽ എഴുത്തുകാരി: ആർദ്ര നവനീത് താനെന്താണ് വിളിച്ചു പറഞ്ഞതെന്ന ബോധം അപ്പോഴാണ് വേദിന് വന്നത്. അവന് ഋതുവിനെ പ്രാണനാണെന്ന് പറഞ്ഞപ്പോൾ നിയന്ത്രിക്കാൻ കഴിയാത്ത ദേഷ്യത്തിൽ ഉള്ളിലുള്ളത് പുറത്തു
 

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

താനെന്താണ് വിളിച്ചു പറഞ്ഞതെന്ന ബോധം അപ്പോഴാണ് വേദിന് വന്നത്.
അവന് ഋതുവിനെ പ്രാണനാണെന്ന് പറഞ്ഞപ്പോൾ നിയന്ത്രിക്കാൻ കഴിയാത്ത ദേഷ്യത്തിൽ ഉള്ളിലുള്ളത് പുറത്തു ചാടിയതാണ്.

പകപ്പോടെ അവൻ മുൻപിൽ നിൽക്കുന്ന സാരംഗിനെ നോക്കി. അവന്റെ മുഖത്തെ ഭാവം കണ്ട് പകച്ചു നിൽക്കുമ്പോഴേക്കും സാരംഗിന്റെ മുഷ്ടി വേദിന്റെ മൂക്കിലൂടെ പോയിരുന്നു.
അലറിക്കൊണ്ട് മൂക്കും പൊത്തി ഇരുന്നുപോയി വേദ്.

പൊത്തിപ്പിടിച്ച കൈകൾക്കിടയിലൂടെ കൊഴുത്ത രക്തം ഒഴുകി വന്നു.

തറയിലിട്ടുകൊണ്ട് തന്നെ അവൻ വേദിന്റെ വയറ്റിലും നെഞ്ചിലും ആഞ്ഞു ചവിട്ടി.

ശ്വാസം എടുക്കാൻ ബുദ്ധിമുട്ടിക്കൊണ്ട് അവൻ ചുരുണ്ടു പോയി.

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…