പ്രണയവീചികൾ : ഭാഗം 24

നോവൽ എഴുത്തുകാരി: ആർദ്ര നവനീത് രണ്ട് ദിവസത്തിനുശേഷം അമ്പലത്തിൽ പോകാനിറങ്ങിയതാണ് ഋതുവും ഋഷിയും. മനസ്സിന് ഇത്തിരി ആശ്വാസം നൽകാൻ ദൈവത്തിനെങ്കിലും സാധിക്കട്ടെ എന്നവൾ കരുതി. മെറൂണിൽ ഗോൾഡൻ
 

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

രണ്ട് ദിവസത്തിനുശേഷം അമ്പലത്തിൽ പോകാനിറങ്ങിയതാണ് ഋതുവും ഋഷിയും.
മനസ്സിന് ഇത്തിരി ആശ്വാസം നൽകാൻ ദൈവത്തിനെങ്കിലും സാധിക്കട്ടെ എന്നവൾ കരുതി.
മെറൂണിൽ ഗോൾഡൻ കളർ ചെറിയ ബോർഡർ വരുന്ന ജോർജെറ്റ് സാരിയായിരുന്നു അവളുടെ വേഷം.

ക്ഷേത്രസന്നിധിയിൽ എത്തുമ്പോൾ തന്റെയുള്ളിൽ തണുപ്പ് പടരുന്നതവൾ അറിഞ്ഞു.

പുറത്ത് ചെരുപ്പൂരിയിട്ടശേഷം കുളപ്പടവിൽ നിന്നും കാൽ കഴുകി അവർ തിരുനടയിലെത്തി.

അർച്ചന റസീപ്റ്റ് എഴുതാൻ പോയ ഋഷിയുടെ കൂടെ വന്ന സാരംഗിനെ കണ്ടപ്പോൾ അവളുടെ മിഴികൾ വിടർന്നു.

അന്ന് ബീച്ചിൽ പോയി വന്നശേഷം ഇതുവരേക്കും അവനെ വിളിച്ചിരുന്നില്ല അതോർത്തപ്പോൾ അവളുടെ മുഖം താഴ്ന്നു.

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…