പ്രണയവീചികൾ : ഭാഗം 25

നോവൽ എഴുത്തുകാരി: ആർദ്ര നവനീത് താലിമാല സ്വർണ്ണമായതിനാൽ ഋതുവിന് എല്ലാവരിൽ നിന്നും മറയ്ക്കാൻ എളുപ്പമായിരുന്നു. എല്ലാ പ്രശ്നങ്ങൾക്കുമിടയിൽ സാരംഗുമായൊരു ജീവിതം എങ്ങനെ സാധ്യമാകുമെന്ന ചോദ്യം അവളിലൊരു ചോദ്യചിഹ്നമായി
 

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

താലിമാല സ്വർണ്ണമായതിനാൽ ഋതുവിന് എല്ലാവരിൽ നിന്നും മറയ്ക്കാൻ എളുപ്പമായിരുന്നു.

എല്ലാ പ്രശ്നങ്ങൾക്കുമിടയിൽ സാരംഗുമായൊരു ജീവിതം എങ്ങനെ സാധ്യമാകുമെന്ന ചോദ്യം അവളിലൊരു ചോദ്യചിഹ്നമായി നിലനിന്നു.

നാളെ തറവാട്ടിലുള്ളവർ ഇവിടെ എത്തും. വിവാഹത്തിനായി ഇനി പതിനഞ്ചുനാൾ മാത്രം .
അച്ഛൻ ഒരുപാട് സന്തോഷത്തിലാണ്.
വീട് പെയിന്റിംഗ് കഴിഞ്ഞു.

ക്ഷണക്കത്ത് അടിച്ച് എല്ലാവരെയും വിളിച്ചു കഴിഞ്ഞു.

തന്റെ പേരിന് താഴെയായി ശ്രീവേദ് എന്ന പേര് കണ്ടപ്പോഴേ അവൾക്ക് അറപ്പ് തോന്നി .

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…