പ്രണയവിഹാർ: ഭാഗം 2

നോവൽ: ആർദ്ര നവനീത്‎ പിന്നെയെല്ലാം പെട്ടെന്നായിരുന്നു ഐഷുവും വിഹാനും ദീപുവും ആവണിയും ഒട്ടും വൈകാതെ തന്നെ വയനാട്ടിലേക്ക് തിരിച്ചു. യാത്രയുടെ ദൈർഘ്യമൊന്നും അവരെ ബാധിച്ചതേയില്ല. കാരണം ശ്രാവു
 

നോവൽ: ആർദ്ര നവനീത്‎

പിന്നെയെല്ലാം പെട്ടെന്നായിരുന്നു ഐഷുവും വിഹാനും ദീപുവും ആവണിയും ഒട്ടും വൈകാതെ തന്നെ വയനാട്ടിലേക്ക് തിരിച്ചു.

യാത്രയുടെ ദൈർഘ്യമൊന്നും അവരെ ബാധിച്ചതേയില്ല.
കാരണം ശ്രാവു അവർക്കത്രമേൽ പ്രിയപ്പെട്ടവളായിരുന്നു.
ദീപുവാണ് ഡ്രൈവ് ചെയ്തത്.

സിറ്റിയിലെ ട്രാഫിക്കിനെയും തിരക്കിനെയും പിന്തള്ളി വണ്ടി ഓടിക്കൊണ്ടിരുന്നു.
തണൽ മാത്രം നിറഞ്ഞുനിൽക്കുന്ന പച്ചപ്പിലേക്കവർ പറിച്ചു നട്ടു.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…