പ്രണയവിഹാർ: ഭാഗം 4

നോവൽ: ആർദ്ര നവനീത്‎ അവൾ കണ്ണിൽനിന്നും മറഞ്ഞിട്ടും അവളുടെ പ്രവർത്തിയിൽനിന്നും മുക്തനായിരുന്നില്ല അവൻ. വിഹാൻ.. ടാ സഞ്ജു ചുമലിൽ തട്ടിയപ്പോഴാണവൻ ചിന്തകളിൽനിന്നും മുക്തനായത്. നിന്നെ ഏതായാലും അവൾ
 

നോവൽ: ആർദ്ര നവനീത്‎

അവൾ കണ്ണിൽനിന്നും മറഞ്ഞിട്ടും അവളുടെ പ്രവർത്തിയിൽനിന്നും മുക്തനായിരുന്നില്ല അവൻ.

വിഹാൻ.. ടാ
സഞ്ജു ചുമലിൽ തട്ടിയപ്പോഴാണവൻ ചിന്തകളിൽനിന്നും മുക്തനായത്.
നിന്നെ ഏതായാലും അവൾ നന്നായി ചെളിയിൽ മുക്കിയിട്ടുണ്ട്.. അവനെ ആകമാനം നോക്കിക്കൊണ്ടാണ് ദീപു പറഞ്ഞത്.

അപ്പോഴാണ് വിഹാനും അത് ശ്രദ്ധിക്കുന്നത്.
പീച്ചും വൈറ്റും കളർ ചെക്ക് ഷർട്ടിൽ ചെളിയുടെ പാട് വീണിട്ടുണ്ട്.
ഇളംനിറത്തിലെ വസ്ത്രമായതിനാൽ തന്നെ നന്നായി അറിയുകയും ചെയ്യാം.
അവൻ ദയനീയമായി അവരെ നോക്കി.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…