പ്രണയവിഹാർ: ഭാഗം 5

നോവൽ: ആർദ്ര നവനീത്‎ ഓണം.. എല്ലാവരും തിരക്കുകളിൽ നിന്നും മുക്തരായി കുടുംബങ്ങളോടൊപ്പം ഓണം ആഘോഷിക്കുമ്പോൾ ജോലിക്കാർ ഒരുക്കിയ ഓണസദ്യയ്ക്ക് മുൻപിൽ ശ്രാവണി തനിച്ചായിരുന്നു. പ്രൊഫഷനുമായി ബന്ധപ്പെട്ട് വിദേശത്ത്
 

നോവൽ: ആർദ്ര നവനീത്‎

ഓണം..
എല്ലാവരും തിരക്കുകളിൽ നിന്നും മുക്തരായി കുടുംബങ്ങളോടൊപ്പം ഓണം ആഘോഷിക്കുമ്പോൾ ജോലിക്കാർ ഒരുക്കിയ ഓണസദ്യയ്ക്ക് മുൻപിൽ ശ്രാവണി തനിച്ചായിരുന്നു.

പ്രൊഫഷനുമായി ബന്ധപ്പെട്ട് വിദേശത്ത് പോയിരിക്കുന്ന അച്ഛനമ്മമാർ.
കൂട്ടുകാരോടൊപ്പം തിരക്കിലേർപ്പെട്ട സഹോദരൻ.

തനിക്കായി മാറ്റിവയ്ക്കാൻ ഒരു ദിവസം പോലും അവർക്കില്ല. സ്വയം പുച്ഛം തോന്നി അവൾക്ക്.
വായിൽ വച്ച ഒരു ഉരുള പോലും ഇറക്കാൻ അവൾക്കായില്ല.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…