പ്രണയവിഹാർ: ഭാഗം 6

നോവൽ: ആർദ്ര നവനീത്‎ ഇരുകൈകളുമായി ശ്രാവണിയെ കോരിയെടുത്തുകൊണ്ടവൻ കരയ്ക്ക് കയറി. പേടിച്ചത് കൊണ്ടോ വെള്ളം കയറിയതുകൊണ്ടോ അവൾ ശ്വാസമെടുക്കാൻ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. വിഹാനും വല്ലാതെ പേടിച്ചു പോയിരുന്നു.
 

നോവൽ: ആർദ്ര നവനീത്‎

ഇരുകൈകളുമായി ശ്രാവണിയെ കോരിയെടുത്തുകൊണ്ടവൻ കരയ്ക്ക് കയറി.
പേടിച്ചത് കൊണ്ടോ വെള്ളം കയറിയതുകൊണ്ടോ അവൾ ശ്വാസമെടുക്കാൻ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.

വിഹാനും വല്ലാതെ പേടിച്ചു പോയിരുന്നു.
മിഴികൾ തുറക്കാനാകാതെ അവൾ ആഞ്ഞ് ശ്വസിക്കാൻ പ്രയാസപ്പെടുന്നത് കണ്ട് അവൻ അവളുടെ വയറിൽ ശക്തമായി അമർത്തിക്കൊണ്ടിരുന്നു.

വെള്ളം വായിലൂടെ ചെറുതായി പുറംതള്ളി.
ഡ്രസ്സ്‌ നനഞ്ഞ് ശരീരത്തോട് നന്നേ ഒട്ടിയിരുന്നു.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…