രാവണന്റെ മാത്രം: ഭാഗം 33

 

രചന: ഷാദിയ

സത്യം . പച്ചയായ സത്യം ആര്യാൻഷ് രാവൺ എന്ന നിങ്ങൾ ഈ നിൽക്കുന്ന ദേവപുരത്തെ മഹീന്ദ്രന്റെയും ഭാര്യ അംബികയുടെയും മകനാണ്..........ഡെവി രാവണിന്റെ മുന്നിലേക്ക് പഴയ മഹീന്ദ്രനും അംബികയും കുഞ്ഞ് രാവണും ചേർന്നുള്ള പഴയ ആൽബം നീട്ടി . വിറക്കുന്ന കൈകളാൽ രാവൺ അതൊക്കെ നോക്കി ആൽബം നിലത്തിട്ട് മുറിയിൽ പോയി വാതിലടച്ചു. തന്റെ പ്രിയപ്പെട്ട അംബികാ മരണപ്പെട്ടു എന്ന ദുഃഖം അതിലേറെ രാവണിന്റെ ഈ അവകണന താങ്ങാൻ കഴിയാതെ മഹീന്ദൻ നിലത്തിരുന്നു. എന്റെ അംബികാ പോയി അവൾ..... എന്റെ ഉണ്ണീ........അയാൾ വിതുമ്പി. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

താന് ഇതുവരെ മാതാപിതാക്കൾ എന്ന് കരുതിയവർ ആരുമല്ല .... തനിക്ക് മറ്റൊരു കുടുംബം ഉണ്ട് ...... അത് ഓർക്കേ രാവണിന് വല്ലാതെ പൊള്ളും പോലെ തോന്നി. എന്നാൽ രുദ്രയെ താൻ ചെറുപ്പത്തിലെ ചോദിച്ചു അവകാശം ഉറപ്പിച്ചതാണെന്ന് ഓർക്കേ ഉള്ളം സന്തോഷം കൊണ്ട് തുടികൊട്ടി. രുദ്ര തന്റെ പ്രണയം . തന്റെ പ്രാണൻ ........ പക്ഷേ ഇത്രയും നാൾ പറ്റിക്കപെട്ടു എന്ന അപകർഷതാ ബോധം . ദേഷ്യം സഹിക്കാൻ വയ്യാതെ ഫ്ലവർ വൈസ് എറിഞ്ഞ് പൊട്ടിച്ചു രാവൺ. കൈയ്യിൽ കണ്ടതെല്ലാം തച്ചുടച്ചു. മുന്നിൽ കാണുന്ന കണ്ണാടിയിലുള്ള തന്റെ പ്രതിച്ഛായ കൊഞ്ഞണം കുത്തും പോലെ തോന്നി .

ആ കണ്ണാടി എറിഞ്ഞുടച്ചു രാവൺ . സങ്കടം സഹിക്ക വയ്യാതെ ബെഡ്ഡിൽ തലക്ക് താങ്ങ് കൊടുത്തിരുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ രുദ്ര യുടെ ഉള്ളിൽ രാവണിന്റെ മനസ്സിലെ ഇപ്പോഴത്തെ സങ്കീർണമായ മനസ്സ് ഓർത്ത് വല്ലാത്ത വേവലാതി തോന്നി. രുദ്ര രാവൺ കയറിയടിച്ച മുറിയിൽ കയറി വാതിലടച്ചു. മുറിയിൽ അങ്ങിങ്ങായി ചിതറി കിടക്കുന്ന ചില്ല് കഷ്ണവും ഫ്ലവർ വൈസും ഒക്കെ കാണേ രുദ്ര ഒന്ന് നെടുവീർപ്പിട്ടു രുദ്ര രാവണന്റെ തോളിൽ കൈ വെച്ചു. രാവൺ...... കണ്ണടച്ച് ഇരിക്കുന്ന രാവണിന്റെ തോളിൽ കൈ വെച്ച രുദ്ര യെ രാവൺ മുറുകെ കെട്ടിപ്പിടിച്ചു. രുദ്രേ എനിക്ക് ആരും ഇല്ല ....ആരും ....

...രാവൺ പതം പറഞ്ഞു കരഞ്ഞു . രാവണാ നിങ്ങൾക്ക് അച്ഛനില്ലേ ... ഒരു അനിയൻ എന്റെ അഭി ...അച്ഛമ്മ .. അച്ഛച്ചൻ .....ഡെവി....... പിന്നെ കുഞ്ഞിപ്പെണ്ണില്ലേ ............രുദ്ര രാവണിനോട് പറഞ്ഞു. അപ്പോ നീയോ......രാവൺ ഞാനും ഉണ്ടല്ലോ രാവണാ ......രുദ്ര രാവണിന്റെ തലയിൽ തലോടി പറഞ്ഞു. നിനക്ക് എന്നോട് ഇഷ്ടമില്ലല്ലോ......രാവൺ കൊച്ച് കുഞ്ഞിനെ പോലെ പരുപവിച്ചു. ഇഷ്ടാ........ ഞാൻ ഇല്ലാത്ത ലോകത്ത് ജീവിക്കുന്നതിലും ഭേതം മരണം എന്ന് കരുതിയ...... എനിക്ക് വേണ്ടി ഉരുകി തീർന്ന നിങ്ങളെ......ഒരാക്സിഡന്റിൽ ഓർമ്മകൾ മരവിച്ച കാലത്ത് പറഞ്ഞതും ചെയ്തതും ഓർത്ത് വേദനിപ്പിക്കാൻ ദുഷ്ടയല്ല ഞാൻ.........

.രുദ്രയും വിതുമ്പി. രുദ്രേ....... ഇനിയൊരു പരിഭവം കേൾക്കാൻ പറ്റില്ല എന്നപോൽ രുദ്ര തന്റെ അധരങ്ങളാൽ രാവണിന്റെ അധരം കവർന്നു . പതിയെ നേർമയാൽ തുടങ്ങിയ ചുമ്പനം രാവൺ ഏറ്റെടുത്തു . ഇരുദളങ്ങളും മാറി മാറി നുണഞ്ഞ് . രാവണിന്റെ അധരം രുദ്ര യുടെ കഴുത്തിൽ അലഞ്ഞു. രുദ്ര ഒന്ന് കുറുകി . അധരങ്ങൾ കഴുത്തും കടന്ന് മാറിൽ എന്തൊക്കെയോ തിരിഞ്ഞു നടന്നു. ഇരു ശരീരവും ചൂട് പിടിച്ചു. പ്രണയം ഇത്രയും വർഷങ്ങൾ പിരിഞ്ഞിരുന്ന ഇരു ഹൃദയങ്ങളിൽ അടച്ചിട്ട പ്രണയം

അതിർവരമ്പുകൾ ഇല്ലാതെ ഒഴികിയിറങ്ങി. ഇരുവരും വിവസ്ത്രരായി . നാവുകൾ നാകം പോലെ കെട്ടിപുണർന്നു . കൈകൾ രുദ്രയിൽ എന്തോ തിരഞ്ഞ് നടന്നു . വിയർപ്പുകൾ ഇരു ശരീരങ്ങളിലും അലിഞ്ഞ് ചേർന്നു. ഒരു മഴപോൽ രാവൺ രുദ്ര യിലേക്ക് പെയ്തിറങ്ങി. ഇത്രയും നാളത്തെ സങ്കർഷങ്ങൾക് ഒടുവിൽ ഇരുവരും ശാന്തമായി നിദ്രയെ പുൽതി......തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...