ഋതു ചാരുത : ഭാഗം 15

എഴുത്തുകാരി: സേഷ്മ ധനേഷ് ചേതൻ എഴുന്നേൽക്കും മുന്നേ ചാരു എഴുനേറ്റു… ചേതൻ കാണാതെ കരുതിയിരുന്ന പ്രെഗ്നൻസി കിറ്റ് എടുത്തു ….. ഉറപ്പിക്കാനായി… തന്റെ ഹൃദയമിടിപ്പ് കൂട്ടി രണ്ടാമത്തെ പിങ്ക്
 

എഴുത്തുകാരി: സേഷ്മ ധനേഷ്‌

ചേതൻ എഴുന്നേൽക്കും മുന്നേ ചാരു എഴുനേറ്റു… ചേതൻ കാണാതെ കരുതിയിരുന്ന പ്രെഗ്നൻസി കിറ്റ് എടുത്തു ….. ഉറപ്പിക്കാനായി… തന്റെ ഹൃദയമിടിപ്പ് കൂട്ടി രണ്ടാമത്തെ പിങ്ക് വരയും തെളിഞ്ഞു കണ്ടപ്പോൾ… കണ്ണുനീർ ചാരുവിനെ അമ്മയായ സന്തോഷം അറിയിച്ചു കവിളിനെ ചുംബിച്ചിറങ്ങി…

ഒരേസമയം മനസിൽ സന്തോഷവും… ഭയപ്പാടും കൂടിയാണ് അവളുടെയുള്ളിൽ ജനിച്ചത്.

പതുക്കെ ചാരു അവളുടെ വയറിനെ തഴുകി തലോടി… തന്റെ കുഞ്ഞു… തന്റെ പ്രാണൻ ചേതന്റെ കുഞ്ഞു… എത്ര സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്നറിയാതെ… വേര്തിരിച്ചെടുക്കാൻ കഴിയാത്ത ഒരു മിഥ്യ… എന്താ താൻ ചെയ്യ… പറയണോ… എത്ര നാളുകൾ പരായതെയിരിക്കും… ഒളിപ്പിച്ചു വയ്ക്കാനാകില്ല…

ഇപ്പൊ തന്നെ ഏകദേശം മൂന്നുമാസത്തേക്കാൾ മുകളിലായുണ്ട്…. പോകട്ടെ.. പരമാവധി പോകാൻ പറ്റുന്ന അത്രെയും നാളുകൾ…

തന്റെയീ സന്തോഷത്തെ മറച്ചു വയ്ക്കാൻ തന്നെ ചാരു തീരുമാനിച്ചിരുന്നു.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…