രുദ്രഭാവം : ഭാഗം 35

നോവൽ എഴുത്തുകാരി: തമസാ രാവിലെ നടുമുറ്റത്ത് വന്നിരുന്നോരോന്നു പറയുമ്പോഴും ഇടയ്ക്കിടയ്ക്ക് എല്ലാവരും മാറി മാറി കോട്ടുവാ ഇടുന്നുണ്ടായിരുന്നു……. അമ്മയും അച്ഛനും വീട്ടിൽ എത്തിയപ്പോൾ സമയം രണ്ട് കഴിഞ്ഞിരുന്നു…
 

നോവൽ
എഴുത്തുകാരി: തമസാ

രാവിലെ നടുമുറ്റത്ത് വന്നിരുന്നോരോന്നു പറയുമ്പോഴും ഇടയ്ക്കിടയ്ക്ക് എല്ലാവരും മാറി മാറി കോട്ടുവാ ഇടുന്നുണ്ടായിരുന്നു…….

അമ്മയും അച്ഛനും വീട്ടിൽ എത്തിയപ്പോൾ സമയം രണ്ട് കഴിഞ്ഞിരുന്നു… സ്വരൂപ്‌ എത്തിയത് ആറുമണി ഒക്കെ ആയപ്പോഴും….

എല്ലാവർക്കും അവരുടെ പ്രോഗ്രാമിനെ കുറിച്ച് നല്ല അഭിപ്രായം ആയിരുന്നെന്ന് അച്ഛൻ പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ്, അടുക്കളയിൽ നിന്ന് അമ്മയും ഭാവയും ഇറങ്ങി വന്നത്…..

“പരമേശ്വരനെ വായിനോക്കി തട്ടിത്തടഞ്ഞു വീഴാതെ നേരെ നോക്കി വന്നാലും ദേവീ …… ”

അവളെ കണ്ടു കളിയാക്കിക്കൊണ്ട് സ്വരൂപ്‌ പറഞ്ഞു………

“സഹോദരനായ ഈ വൈകുണ്ഠനാഥനെയും ദേവി നോക്കിയിരുന്നു…….. ”

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…