രുദ്രാമൃതം: ഭാഗം 13

 

എഴുത്തുകാരി: HADI

ആമി ചെറിയകുട്ടികളോട് ഇങ്ങനെ ഒന്ന് പറയാൻ പാടില്ല...എന്ന് നിനക്ക് അറിഞ്ഞൂടെ (മുത്തശ്ശി) ഓ... 😏(ആമി) കുറച്ചു കഴിഞ്ഞതും മുത്തശ്ശിതുമ്പിപെണ്ണിനെകൊണ്ട് എണീച്ചു പോയി.... "ഈ കുളം കാണുപ്പോ എനിക്ക് രോമാഞ്ചഫിക്കേഷൻ വരുവാ " ജാനു കുളത്തിലേക്ക് നോക്കി പറഞ്ഞു എവിടെ 🧐🧐🧐🧐(ആമി) "ഇവിടെ 😌😌😌" അതു പറഞ്ഞു ജാനു അവളെ കൈ കാണിച്ചു കൊടുത്തു അവളെ കൈയിലെ രോമം പൊന്തി നിൽക്കുന്നത് കണ്ടതും ആമി അത് പിടിച്ചു വലിച്ചു ആാാ......നീ എന്താ കുരിപ്പേ മനുഷ്യന്റെ രോമം പറിച്ചുഎടുക്കാൻ നോക്കണോ 😬😬😬(ജാനു) ഇതു എന്താടി നിന്റെ കൈയിലെ രോമം പൊന്തി നിൽക്കുന്നത് 😌😌😌(ആമി) ഇതിന് ആണ് പോത്തേ രോമാഞ്ചഫിക്കേഷൻ എന്ന് പറയുന്നത് 😬😬😬(ജാനു) ആണോ😌😌😌 (ആമി) 😬😬😬😬(ജാനു) സോറി മുത്തേ..നല്ല വേദനഎടുത്തോ 😌😌(ആമി) ഇല്ലടി മനുഷ്യന്റെ രോമം പറിച്എടുത്താൽ നല്ലം സുഖം ആണ് 😬😬😬(ജാനു) "ആണോ ഞാൻ ഒന്ന് നോക്കട്ടെ 😌😌" അതു പറഞ്ഞു ആമി അവളെ കൈയിലെ രോമം പറിച്ചു എടുത്തു ആാാ....😭😭😭 രോമം ചെറുതായി പറിച്ചതിന് ആമി അവിടെ ഇരുന്നു കാറി എന്തിനാ പോത്തേ നീ ഇങ്ങനെ കാറുന്നത് നീ തന്നെ അല്ലെ നിന്റെ രോമം പറിച് എടുത്തത് 😤😤😤(ലെച്ചു)

ഇപ്പൊ എങ്ങനെ ഉണ്ട് 😌😌😌(ജാനു) നല്ല വേദന ഉണ്ട് 😭😭😭(ആമി) ഇനി മിണ്ടാതെ ഇരിക്ക് 😁😁😁(ജാനു) "മാണ്ട എനിക്ക് കരയണം 😭😭😭" അതു പറഞ്ഞു പെണ്ണ് അവിടെ ഇരുന്നു കറാൻ തുടങ്ങി ഇത് എന്തു സാധനം 🧐🧐🧐(ചന്തു) എന്ത്‌ വന്നാലും കാറിപൊളിക്കൽ ഇവളെ വീക്നെസ് ആണ് 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️(ലെച്ചു) 🙄🙄🙄🙄(ചന്തു) പ്പാ...മിണ്ടാതെ ഇരിക്കെടി ഇനി നിന്റെ കാറി പൊളിക്കൽ കേട്ടാൽ ഞാൻ ഈ കുളത്തിൽ മുക്കി കൊല്ലും 😤😤😤😤(ജാനു) അത് കേട്ടതും ആമി വാ പോത്തി പിടിച്ചു മോങ്ങാൻ തുടങ്ങി "എവിടെന്നാടി പട്ടി മോങ്ങുന്ന ശബതം" അതു പറഞ്ഞു ചന്തു ചുറ്റുപാടും നോക്കാൻ തുടങ്ങി "പട്ടി അല്ലടി ഈ കുരിപ്പ് ആണ് 😤😤😤" ലെച്ചു ആമിയെ കണ്ണുരുട്ടി നോക്കി പറഞ്ഞു അവളെ സംസാരം കേട്ട് ആമി വായയിൽ കൈ എടുത്ത് ഇളിച്ചു കാണിച്ചു കൊടുത്തു ഇതിനെ ഓക്കേ എവിടെ വച്ചുഉണ്ടാക്കിയത് ആണൊവോ 😤😤(ജാനു) Aysh..ജാനു നീ എന്താ ഈ പറയുന്നത്...😌😌😌(ആമി) 🙄🙄🙄🙄(ജാനു) 😁😁😁😁(ആമി) അങ്ങനെ ചളി കോമഡിയുമായി അവർ അവിടെ നിന്ന് കുളിച്ചു കഴിഞ്ഞു ആമി നീ എന്താ..കയറുന്നില്ല 🙄🙄(ചന്തു) ഞാൻ ഡ്രസ്സ് എടുക്കാൻ മറന്നു ഇങ്ങനെ അങ്ങ് വരാൻ പറ്റില്ലല്ലോ അതോണ്ട് ഒരുൾ എന്റെ ഡ്രസ്സ് എടുത്ത് വാ 😁😁😁(ആമി)

മ്മ്മ്മ് (ചന്തു) അത് പറഞ്ഞു അവർ അവിടെ നിന്നു പോയി ആമി വെള്ളത്തിൽ കൈ ഇട്ട് കളിച്ചു കൊണ്ടിരുന്നു പെട്ടന്ന് വെള്ളത്തിലേക്ക് എന്തോ ഒന്ന് ചാടിയ പോലെ തോന്നിയത്തും അവൾ തിരിഞ്ഞു നോക്കി "ഇപ്പൊ ആരാ ഇതിലേക്ക് ചാടിയത് ഇനി വല്ല തേങ്ങയും ആണോ 🤔🤔🤔" ആമി വെള്ളത്തിലേക്ക് തന്നെ നോക്കി പറഞ്ഞു വെള്ളത്തിന്റെ അടിയിൽ നിന്ന് കുമിളകൾ പൊന്തി വരുന്നത് കണ്ട് ആമിയുടെ കൈയും കാലും വിറക്കാൻ തുടങ്ങി "ആ...ആരാ..." ആമി മാറിൽ കൈ വച്ചു ഉമിനീർ ഇറക്കി കൊണ്ട് ചോദിച്ചു പെട്ടന്ന് വെള്ളത്തിന്റെ അടിയിൽ നിന്ന് ഒരു രൂപം പൊന്തി വന്നതും ആമി പേടിച് പുറകിലേക്ക് വീയാൻ നിന്നതും രുദ്രൻ അവളെ അരയിൽ കൂടി കൈ ഇട്ട് അവനോട് ചേർത്തു പിടിച്ചു അവന്റെ ക്രിസ്ത്യൻ കണ്ണ് കണ്ടതും ആമി ഒന്ന് ശ്വാസം ആഞ്ഞു വലിച്ചു അവനെ തുറുക്കനെ നോക്കി "കണ്ണേട്ടൻ എന്താ ഇവിടെ " അവൾ അവനെ കുർപ്പിച്ചു നോക്കി കൊണ്ട് ചോദിച്ചു "എന്തെ എനിക്ക് ഇവിടെ വരാൻ പാടില്ലേ 😉" അവൻ അവളെ ഒന്നകൂടി അവനോട് ചേർത്തു പിടിച്ചു പറഞ്ഞു ഇവിടെ വരാൻ പാടില്ല എന്ന് അല്ല പെണ്ണുങ്ങൾ കുളിക്കുപ്പോ വരാൻ പാടില്ല എന്നാ 😤😤😤😤(ആമി)

അതിന്..ഇവിടെ..എവിടെ പെണ്ണുങ്ങൾ (രുദ്രൻ) ഞാൻ ഇല്ലേ 😤😤(ആമി) നീ എന്റെ ഭാര്യ അല്ലെ😉 (രുദ്രൻ) എന്താ ഭാര്യ പെണ്ണ് അല്ലെ 😤😤(ആമി) പെണ്ണ് ആണ് ബട്ട്‌ എന്റെ ഭാര്യക്ക് പെണ്ണിന്റെ രൂപവും ആണിന്റെ സ്വാഭാവവും അല്ലെ (രുദ്രൻ) "ആണോ ഞഞ്ഞായി 😤😤😤" അതു പറഞ്ഞു ആമി അവന്റെ വയറ്റിന് ഒരു കുത്ത് കൊടുത്ത് അവനിൽ നിന്ന് അടർന്നു മാറി "അതെ മോൻ കുളിക്കാൻ വന്നത് അല്ലെ അപ്പോ കുളിച്ചിട്ട് വായോ ചേച്ചി പോട്ടെട്ടോ " അതു പറഞ്ഞു ആമി ഒരു സ്റ്റെപ്പ് കയറിയതും രുദ്രൻ അവളെ അവന്റെ മേലിലേക്ക് വലിച്ചു ഇട്ടു ആമി അത് ഒട്ടു പ്രതീക്ഷിക്കാത്തത് ആയതു കൊണ്ട് അവൾ അവന്റെ നെഞ്ചിലേക്ക് ശക്തിയായി വന്നു ഇടിച്ചു ആ ഇടച്ചിലിൽ രുദ്രൻ ബാലൻഡ് കിട്ടാതെ ആയി രണ്ട് കൂടി കുളതിലേക്ക് മറിഞ്ഞു ആപ്പോഴും രുദ്രൻ അവളെ ഇറുക്കെ പിടിച്ചിരുന്നു രണ്ട് പേരും ഒന്ന് മുങ്ങി പൊന്തി എണീറ്റു രണ്ട് പേരുടെയും അരയോളം വെള്ളം ഉണ്ടായിരുന്നു രുദ്രൻ അവന്റെ മുഖത്തിലെ വെള്ളം കൈ കൊണ്ട് തുടച്ച് തണുത്തു വിറച്ചു നിൽക്കുന്ന ആമിയെ ഒന്ന് നോക്കി അവളെ മുടിയിൽ നിന്ന് ഒലിച്ചു ഇറങ്ങി പോകുന്ന വെള്ളം കണ്ണേ അവൻക്ക് അവനെ സ്വയം നഷ്ട്ടപെട്ടുന്ന പോലെ തോന്നി പോയി മുഖത്തിൽ നിന്ന് ഒലിച്ചു ഇറങ്ങുന്ന വെള്ളം കൈയുതിൽ കൂടി ഒലിച്ചു ഇറങ്ങി അവളെ ഷർട്ടിന്റെ ഉള്ളിലേക്ക് ഒളിച്ചു ഇറങ്ങി

അത് എല്ലാം അവൻ ഏതോ ലോക്കത് എന്ന് പോലെ നോക്കി നിന്നു അവന്റെ ഈ നോട്ടം അവൾക്ക് എന്തോ ഒരു ചടപ്പ് തോന്നി അവൻ അവളെ അരയിൽ കൂടി കൈ ഇട്ട് അവനോട് ചേർത്തു പിടിച്ചു നിർത്തി "കണ്ണേട്ടാ.....എന്താ....ഈ ചെയ്യൂ....." അവൾ പറഞ്ഞു പൂർത്തിയാക്കും മുൻപ് അവൻ അവളെ വിറയാർന്ന ചുണ്ടിൽ കൈ വച്ചു പിന്നീട് അവൻ അവളെ കൈയുതിൽ മുഖം പൂഴ്ത്തി ഒലിച്ചു ഇറക്കുന്ന ഓരോ വെള്ളതുള്ളിയയും അവൻ അത് നാവ് കൊണ്ട് ഒപ്പി എടുത്തു അവന്റെ പ്രവർത്തിയിൽ അവൾ വിറങ്ങ്ൽ അടിച്ചിരുന്നു നിന്നു അവൾ അവന്റെ ഷർട്ടിൽ മുറുക്കെ പിടിച്ചു കണ്ണുകൾ ഇറുക്കി അടച്ചു അവളെ കൈയുതിൽ അവന്റെ നാവു ചുണ്ടു ഓടി നടന്നു പീനീട്‌ അവന്റെ നാവ് അവളെ മാർഅരികിൽ എത്തിയതും ആമി അവനെ പിന്നിലോഡ് ആഞ്ഞു തള്ളി അവൾ ഇട്ടിരിക്കുന്ന ഷർട്ടിന്റെ കോളർ കൂടിപിടിച്ചു അവൾ തിരിഞ്ഞു നിന്നു അവളെ പല്ലുകൾ കൂടി മൂടുന്നുണ്ടായിരുന്നു മഴയുടെ പേരുബൽ കേൾക്കുണ്ട് രുദ്രൻ ഒരു ചെറു പുഞ്ചിരിയാലേ അവളെ പൊക്കി എടുത്ത് കുളത്തിന്റെ പടവുകൾ കയറി അവൾ കണ്ണുകൾ ഇറുക്കെ അടച്ചു അനുസരണ ഉള്ള കുടികളെ പോലെ അവന്റെ കൈകുളിൽ ഒതുങ്ങി കിടന്നു

അവസാന സ്റ്റെപ്പ് കയറിയതും മഴആർത്തു പെയ്യാൻ തുടങ്ങി തണുത് വിറച്ചആമി രുദ്രനിലേക്ക് ഒന്നുകൂടി ഒട്ടി കിടന്നു ആരും കാണാതെ രുദ്രൻ ആമിയുമായി റൂമിൽ കയറി അവളെ ബെഡിൽ ഇരുത്തി ഒരു ടവ്വൽ എടുത്ത് അവളെ തല തോർത്തി കൊടുത്ത് ആ ടവ്വൽ അവളെ മേലിൽ കൂടി പുതച്ചു കൊടുത്തു "ഇനി ഇവിടെ അതികം നിക്കണ്ട..വേഗം പോയി ഡ്രസ്സ് ചെയിഞ്ച് ചെയ്തോ..അല്ലങ്കിൽ കണ്ട്രോൾ പോയി ഞാൻ വലതും ചെയ്യ്തു പോവും " അവൻ ഒരു കള്ള ചിരിയാലേ പറഞ്ഞതും ആമി സ്പ്പോട്ടിൽ അവിടെ നിന്നു എണീറ്റു ബാത്‌റൂമിലേക്ക് ഓടി ബാത്‌റൂമിൽനിന്ന് ഇറങ്ങിവന്ന ആമി കാണുന്നത് ചെയറിൽ ഇരുന്നു ഫോണിൽ തോണ്ടുന്ന രുദ്രനെ ആണ്.. മുന്നിലേക്ക് ചാഞ്ഞു കിടക്കുന്ന മുടിയിൽ നിന്ന് വെള്ളം ഉറ്റി വിയുന്നുണ്ട് ചെവിഅരികിൽ നിന്ന് വെള്ളം ഒളിച്ചു ഇറങ്ങുന്നുണ്ട് ആമി അത് എല്ലാം നോക്കി നിന്നു പെട്ടന്ന് അവൾ എന്തോ ഓർത്തു കൊണ്ട് അവന്റെ അടുത്ത് ചെന്ന് തലയിൽ ഉള്ള ടവ്വൽ ഊരി അവന്റെ തല പൊന്തിച്ചു തോർത്താൻ തുറങ്ങി

അവളെ ഈ പ്രവർത്തി അവൻ ഒട്ടു വിചാരിച്ചത് അല്ലായിരുന്നു അതോണ്ട് അവൻ ഒന്ന് പകച്ചിരുന്നു പിന്നീട് അത് ഒരു പുഞ്ചിരിയിൽ ഒതുക്കി പ്രണയത്തോടെ തന്നെ അവളെ നോക്കിനിന്നു അവന്റെ നോട്ടം അവൾക്ക് നേരിടാൻ കഴിയുന്നില്ലായിരുന്നു ഒപ്പം എന്തോ ഒരു ചമ്മലും അവൾക്ക് തോന്നി "കണ്ണേട്ടാ...ഇങ്ങനെ..തലതോർത്താതെ ഇരുന്നാൽ..പനി പിടിക്കില്ലേ...." അവൾ അവന്റെ തല തോർത്തി കൊടുത്തു കൊണ്ട് പറഞ്ഞു "ദേവൂ I LOVE YOU❤" അവൻ അവളെ ആ കാപ്പികണ്ണുകളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു I HETE YOU ❤* അവൾ മുഖം കോട്ടി കൊണ്ട് അത്രയും പറഞ്ഞു ടവ്വൽ അവന്റെ നേരെ കൊടുത്ത് കൊണ്ട് അവൾ പോവാൻ നിന്നതും രുദ്രൻ അവളെ കൈയിൽ പിടിച്ചു ബെഡിലിലേക്ക് ഇട്ട് അവളെ മേലെ ആയി അവൻ കിടന്നു അവൾ ആകെ ഞെട്ടി തരിച്ചിരുന്നു അവന്റെ ആ പ്രവർത്തിയിൽ

"ഇന്ന് രാത്രി നമ്മുക്ക് ഒരു ഇടം വരെ പോവണം അതിന് വേണ്ടി ഒരുങ്ങി നിന്നോണ്ട് " അവൻ അവളെ മുടി ചെവിരികിലിലേക്ക് ഒതുക്കി കൊണ്ട് അവളെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞ് അവളെ മേലിൽ നിന്നു എണീറ്റു ടവ്വൽ എടുത്ത് ബാത്‌റൂമിൽ കയറി പോയി അവൾ അവൻ പോകുന്നത് ഒരു സംശയത്തോടെ നോക്കി നിന്നു 🖤🌸🖤 എന്നാലും ആമി നീ ഇന്ന് രാത്രി എവിടെ പോവാ 🤔🤔(ചന്തു) പൂരം കാണാൻ 😤😤(ആമി) എന്തു 🙄(ജാനു) നിങ്ങളോട് അല്ലെ പറഞ്ഞേ എനിക്ക് അത് ഒന്നു അറിയില്ല എന്ന് 😬😬😬(ആമി) എന്നാലും 😁😁(ലെച്ചു) പ്പാ 😬😬(ആമി) താങ്ക്യു😌😌😌(ലെച്ചു) ഏതായലും നീ ഇന്ന് പോ എന്നിട് അവിടെ എത്തി ഇങ്ങോട്ട് തന്നെ തിരിച്ചു വരുവല്ലോ..അപ്പോ പറഞ്ഞു തന്ന മതി 😌😌(ചന്തു) പോവാം അല്ലെ 😁😁😁(ആമി) അതെ....(ജാനു).... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...