സൂര്യതേജസ്സ് : ഭാഗം 15

നോവൽ ****** എഴുത്തുകാരി: ബിജി “അവളുടെ നെറ്റിയിൽ മൃദുവായി ചുംബിച്ചിട്ട് ചക്കര കിടന്നോ കേട്ടോ സൂര്യൻ പറഞ്ഞതും ഹോ സമാധാനം കല്യാണി ആത്മഗതിച്ചു….. “ചക്കരേ…. ഞാനിന്നിവിടാ കിടക്കുന്നതെന്നും
 

നോവൽ
******
എഴുത്തുകാരി: ബിജി

“അവളുടെ നെറ്റിയിൽ മൃദുവായി ചുംബിച്ചിട്ട് ചക്കര കിടന്നോ കേട്ടോ സൂര്യൻ പറഞ്ഞതും
ഹോ സമാധാനം കല്യാണി ആത്മഗതിച്ചു…..

“ചക്കരേ…. ഞാനിന്നിവിടാ കിടക്കുന്നതെന്നും പറഞ്ഞ് അവളുടെ വയറിനെ മറച്ചിരുന്ന സാരി പ്ലീറ്റ് മാറ്റി സൂര്യൻ മുഖം അവളുടെ ആലില വയറിൽ ചേർത്തുവച്ചു.

“കല്യാണിയൊന്നു വെട്ടി വിറച്ചു. സൂര്യന്റെ ചുണ്ടുകളുടെ മൃദുസ്പർശനം അവളെ പുളകിതയാക്കി അവന്റെ നനുത്ത താടിരോമങ്ങൾ അവളെ ഇക്കിളിപ്പെടുത്തി കൊണ്ടിരുന്നു. അവന്റെ ചുണ്ടുകൾ പുക്കിൾച്ചുഴിയൽ കുസൃതി കാട്ടിയതും കല്യാണി അവന്റെ മുടിയിൽ പിടിച്ച് ശക്തിയായി വലിച്ചു

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…