സൂര്യതേജസ്സ് : ഭാഗം 3

നോവൽ ****** എഴുത്തുകാരി: ബിജി ഇനി ഇവിടെ നിന്നാൽ കരഞ്ഞു പോകുമെന്നറിയാം. മുന്താണിതലപ്പു കൊണ്ട് മുഖം അമർത്തി തുടച്ച് വേഗത്തിൽ തലകുനിച്ചു നടന്നു പിടിച്ചു നിർത്താൻ പറ്റാത്തവണ്ണം
 

നോവൽ
******
എഴുത്തുകാരി: ബിജി

ഇനി ഇവിടെ നിന്നാൽ കരഞ്ഞു പോകുമെന്നറിയാം.
മുന്താണിതലപ്പു കൊണ്ട് മുഖം അമർത്തി തുടച്ച് വേഗത്തിൽ തലകുനിച്ചു നടന്നു പിടിച്ചു നിർത്താൻ പറ്റാത്തവണ്ണം കണ്ണുനീർ ഒഴുകികൊണ്ടിരുന്നു……..

ആരുടെയോ ദേഹത്തു തട്ടി കല്യാണി വീഴാൻ പോയി
ആ കൈകൾ അവളെ വീഴാതെ ചേർത്തു പിടിച്ചു. തലയുയർത്തി നോക്കിയതും
സ്വര്യൻ….

താൻ അവൻ്റെ നെഞ്ചോട് മുഖം ചേർത്തു വച്ചിരിക്കുന്നു. ഒറ്റ സെക്കൻഡിൽ സ്ഥലകാലബോധം വന്നു

“വിടടോ എന്നെ ….ഇയാളെന്താ പെണ്ണുങ്ങളു വീഴുമ്പോൾ മാത്രം പിടിക്കാനായി റെഡി ആയിട്ടങ്ങു നില്ക്കുവാണല്ലോ….”

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…