സൂര്യതേജസ്സ് : ഭാഗം 8

നോവൽ ****** എഴുത്തുകാരി: ബിജി എനിക്കു പേടിയാ ….. എന്നെ ഒന്നും ചെയ്യല്ലേ…. രാജിവേട്ടാ വേദനിക്കുന്നു…. അവളുടെ വിവാഹ ജീവിതത്തിലെ അവശേഷിപ്പ് ഇന്നും അവൾക്കൊരു വേദനയായി നിലകൊള്ളുന്നു
 

നോവൽ
******
എഴുത്തുകാരി: ബിജി

എനിക്കു പേടിയാ …..
എന്നെ ഒന്നും ചെയ്യല്ലേ….
രാജിവേട്ടാ വേദനിക്കുന്നു….

അവളുടെ വിവാഹ ജീവിതത്തിലെ അവശേഷിപ്പ് ഇന്നും അവൾക്കൊരു വേദനയായി നിലകൊള്ളുന്നു എന്നു സൂര്യനു മനസ്സിലായി അവൻ്റെ മനസ്സും വല്ലാതൊന്നു വേദനിച്ചു.

ആദ്യം ഉറക്കത്തിൽ അറിയാതെയാ ചേർത്തു പിടിച്ചതെങ്കിൽ ഇപ്പോൾ അറിഞ്ഞോണ്ടവൻ അവളെ തൻ്റെ നെഞ്ചിലേക്ക് ചേർത്തു കിടത്തി.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…