തെമ്മാടി മാഷ്: ഭാഗം 6

 

രചന: Killing Queen

"തെമ്മാടി ഇവിടെ ഉണ്ടായിരുന്നോ "(ദിച്ചി അത്മ ) "അല്ല ചേട്ടാ പേര് എന്താണെന്ന പറഞ്ഞെ "(ദിച്ചി ) "എന്റെ പേര് വരുൺ "അവൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. "അല്ല ചേട്ടാ വീട് എവിടെയാ മുൻപ് ഇവിടെ എങ്ങും കണ്ടിട്ട് ഇല്ലല്ലോ "വരുണിനെ നോക്കി ചിരിച്ചു തിമിർത്തു ചോദിക്കുവാണ് ദിച്ചി. അദർവ് നോക്കുമ്പോൾ അവനും ആയി നല്ല ഒലിപ്പീരിൽ ആണ് ദിച്ചി "ഇയാൾ ഇത് എന്തോന്ന് വിടാൻ ഉള്ള ഉദ്ദേശം ഒന്നുമില്ലേ ഭഗവാനെ "ദിച്ചി ആത്മ അവൾ ഒളികണ്ണാലെ അദർവിനെ നോക്കി "എന്നാൽ ചേട്ടാ ഞാൻ പോട്ടേ "അദർവിന് പ്രേതെകിച്ചു കുലുക്കം ഒന്നും ഇല്ലെന്ന് മനസ്സിൽ ആയതും ദിച്ചി അവനോടായി പറഞ്ഞു. "കയറാടോ ഞാൻ കോളേജിൽ ആക്കാം "വരുൺ "അതിന് താൻ ആരാ 🙄"(ദിച്ചി ) "ഞാൻ വരുൺ " "ഏത് വരുൺ എനിക്ക് തന്നെ അറിയില്ല "(ദിച്ചി ) 🥴🥴പോയി വരുണിന്റെ കിളി പോയി ഇനി പോകാൻ കിളി ഒന്നുമില്ലെന്ന അവസ്ഥ "അത് ചേട്ടാ എനിക്ക് ഒരാളെ ഇഷ്ടമാ നമ്മളെ തന്നെ നോക്കി അവിടെ കാറിൽ ഒരാൾ ഇരിക്കുന്ന കണ്ടോ " യഹ് "അത് എന്റെ സാർ ആണ് വർഷം മൂന്നു ആവറായി ഞാൻ അങ്ങേര് പിറകെ നടക്കാൻ തുടങ്ങിയിട്ട് ചേട്ടൻ എന്നെ ഒന്ന് ഹെൽപണം 😁"അവൾ വരുണിനെ നോക്കി ഇളിച്ചു കൊണ്ട് പറഞ്ഞു.

"എടൊ അയാൾക്ക് തന്നെ ഇഷ്ട്ടം അല്ലായിരിക്കും അത് ആകും "വരുൺ അദർവിനെ നോക്കിയതിനു ശേഷം അവളോടായി പറഞ്ഞു. "അത് ഒന്നും സാരമില്ല ഞാൻ അങ്ങേര് വളച്ചോളാം ചേട്ടൻ ഇപ്പോൾ ഒന്നും ചെയ്യണ്ട ഞാൻ തന്നെ ചെയ്തോളാം " "ചേട്ടൻ എന്റെ കൈയിൽ ഒന്ന് പിടിച്ചേ 😌"അവൾ വരുണിനോടായി പറഞ്ഞു എന്തിന "അതൊക്കെ ഉണ്ട് "(ദിച്ചു ) അവൻ അവളെ കൈയിൽ പിടിച്ചതും അവൾ അവനോടായി ദേഷ്യം പിടിക്കുന്ന പോലെ എക്സ്പ്രഷൻ ഇട്ടിട്ടു കളിച്ചാണ് പറയുന്നേ "ചേട്ടാ എന്റെ വള കൈയിൽ കൊല്ലുന്നു ഒന്ന് താഴ്ത്തി പിടിച്ചേ " ദാറ്റ്‌ എക്സ്പ്രഷൻ ഇട്ട് ദിച്ചി പറഞ്ഞു. ഇപ്പോൾ അദർവ് അവിടെ നിന്നും നോക്കുമ്പോൾ അവൻ അവളെ കൈയിൽ കയറി പിടിക്കുന്ന അവൾ ദേഷ്യപിടിക്കുന്നും ഉണ്ട് എന്നാൽ അവൻ വിടാൻ ഉദ്ദേശം ഒന്നുമില്ല. "മതി ചേട്ടാ എന്നാൽ പിന്നെ ആ കാലൻ ഒന്ന് അനങ്ങുന്നില്ല "അവൾ അവനോടായി പറഞ്ഞു കഴിഞ്ഞതും അവന്റെ കൈ മാറ്റാനായി കൈയിൽ പിടിച്ചപ്പോൾ അവന്റെ കൈ പോയിട്ട് അവനെ പോലും കാണാൻ ഇല്ല. "അയ്യോ ഇത് എവിടെ പോയി 😱😲😲അയാൾ ഇത് എവിടെ പോയി ഇത്രയും നേരം ഇവിടെ ഉണ്ടായിരുന്നത് ആണല്ലോ " "അയ്യോ ഞാനെ കണ്ടുള്ളു ഞാൻ മാത്രമേ കണ്ടുള്ളു "

"ഗന്ധു വല്ലതും ആയിരുന്നോ എന്തോ ☹️☹️" "ഗന്ധു ചേട്ടാ എവിടെ പോയി "പെണ്ണ് പരിസരം മറന്നു കാറി കൂവി വിളിക്കാൻ തുടങ്ങി. "പോയി വണ്ടിയിൽ കയറടി " "എവിടുന്നാ ഒരു അബശബ്‌ദം "ദിച്ചിക്ക് ചമ്ചയം 😌 "കയറി പോടീ " ദേ വീണ്ടും അവൾ തിരിഞ്ഞു നോക്കിയതും അദർവ് വിത്ത്‌ കലിപ്പ് 🤣 "സാറേ എവിടെ എവിടെയോ എന്റെ ഗന്ധു ഉണ്ടായിരുന്നു കണ്ടോ അതിനെ 🤔"ദിച്ചി വല്യ ആലോചനയിൽ ആണ്. "നിന്റെ ഗന്ധു ദോ ചെളിയിൽ കിടക്കുന്നു പോയി നോക്ക് "അദർവ് കലിപ്പിലാണ് സൂർത്തുക്കളെ "അയ്യോ എന്റെ ഗന്ധു ഞാൻ ദേ വരണ് "ദിച്ചി വരുണിനോടായി പറഞ്ഞു "അയ്യോ ഇനി ഇപ്പോൾ എന്തോ ചെയ്യും തല തൊട്ട് ഇട്ടിരിക്കുന്ന ഡ്രസ്സ്‌ വരെ ചെളി ആയല്ലോ ചോക്ലേറ്റ് പോലെ ഉണ്ട് 😌ആരെങ്കിലും കണ്ടാൽ ചോക്ലേറ്റ് മനുഷ്യൻ ഇന്ന് പറയും "(ദിച്ചി ) "എന്റെ പൊന്ന് കൊച്ചേ ഞാൻ വീട്ടിൽ പോണു "വരുന്നിന് അദർവിന്റെ നോട്ടം പന്തിയല്ലെന്ന് കത്തിയതും നൈസ് ആയി ഒഴിയാൻ നോക്കി. "അല്ല ചേട്ടാ എങ്ങനെ പോകും ചെളി ആയല്ലോ "(ദിച്ചി ) "അവൻ പറന്നു പോകും പോയി കാറിൽ കയറടി "അതൊരു അലർച്ച ആയിരുന്നു ദിച്ചി നിന്നിടത്തു ദിച്ചിടെ പ്രേതം പോലുമില്ല ദേ ഇരിക്കണ് കാറിൽ.... 🌼🌼🌼

"തെമ്മാടി നമ്മൾ ഇന്നും നല്ല ചേർച്ചയാ കണ്ടില്ലേ ഒരുപോലെ കളർ ഉള്ള ഡ്രസ്സ്‌ ഇട്ടേക്കുന്നെ "ദിച്ചു അവനോടായി പറഞ്ഞു. "നിന്റെ വായ ഒന്ന് പൂട്ടി വെയ്ക്കാമോ കുറെ നേരമായി "(അദർവ് ) "ഓ പിന്നേ 😏"ദിച്ചി വിത്ത്‌ പുച്ഛം പെട്ടന്ന് അദർവിന്റെ ഫോണിലേക്ക് ഒരു call വന്നു. അതിലെ പേര് ദിച്ചി വെയ്കതമായി കണ്ടു 'സാന്ദ്ര ' അവൻ കാൾ എടുത്തു സംസാരിക്കാൻ തുടങ്ങി "അവൾ അത് ഒന്നും മൈൻഡ് ചെയ്തിരുന്നില്ല അവൾ ഹെഡ്സെറ്റ് വെച്ച് ഫോണിൽ പാട്ട് കേൾക്കാൻ തുടങ്ങി" കോളേജ് എത്തിയതും അദർവ് അവളെ തട്ടി വിളിച്ചു അവൾ ഒന്നും മിണ്ടാതെ കാറിൽ നിന്ന് നേരെ കാന്റീനിലേക്ക് പോയി "ഇത് എന്ത് പറ്റി ഒന്നും മിണ്ടാതെ പോകുന്നു "(അദർവ് ആത്മ ) 🌼🌼 "ദിച്ചിമ്മ കൂയ് "(കാർത്തി ) ദിച്ചിയെ (നന്ദു ) "ഇത് എന്താ മൈൻഡ് ആകാതെ പോകുന്നെ " നന്ദുവും കാർത്തിയും പരസ്പരം ചോദിച്ചു....

ദിച്ചി നേറെ കാന്റീനിലേക് പോയി ഡയറി മിൽക്ക് വാങ്ങി കഴിക്കാൻ തുടങ്ങി.... "ഇതിന് ആയിരുന്നോ നീ ഇങ്ങോട്ട് വല്യ ജാടയിട്ട് വന്നത് "അങ്ങോട്ടേക്ക് വന്നു കൊണ്ട് നന്ദു ചോദിച്ചു. "എന്താ ദിച്ചിയെ ചോക്ലേറ്റ് ഒക്കെ മുഖം കണ്ടിട്ട് സന്തോഷം ആണെന്ന് തോന്നുന്നില്ല കാര്യം പറ "നന്ദു ദിച്ചിയോട് ചോദിച്ചു. അവൾ സാന്ദ്ര വിളിച്ച കാര്യം അവരോടായി പറഞ്ഞു... "എടാ അത് അങ് വിട്ടു കള സാറിനു വേറെ റിലേഷൻ ഇല്ലേ പിന്നെ എന്തിനാടാ "കാർത്തിയും നന്ദുവും അവളോട് പറഞ്ഞു. "ഹലോ "ദിച്ചി എന്തോ പറയാൻ വന്നതും അവളുടെ മുന്നിലേക്ക് ഒരു കൈ വന്നിരുന്നു. ആളെ കണ്ട ദിച്ചി ഞെട്ടി ബാക്കി രണ്ടും അവളെയും നോക്കി ഇരിക്കുവാണ്.....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...