അഖിലൻ : ഭാഗം 1

നോവൽ എഴുത്തുകാരി: ഭദ്ര ആലില കൃഷ്ണേന്ദു … തിരുവോണം. തിരുമേനി പേര് വിളിച്ചതും ഞാൻ മുന്നോട്ടു ചെന്നു പ്രസാദം വാങ്ങി. ഇന്നാണല്ലേ കോളേജ് തുടങ്ങുന്നത്.? ഹമ്… എല്ലാ
 

നോവൽ
എഴുത്തുകാരി: ഭദ്ര ആലില

കൃഷ്‌ണേന്ദു … തിരുവോണം.
തിരുമേനി പേര് വിളിച്ചതും ഞാൻ മുന്നോട്ടു ചെന്നു പ്രസാദം വാങ്ങി.
ഇന്നാണല്ലേ കോളേജ് തുടങ്ങുന്നത്.?
ഹമ്…

എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ പഠിച്ചു മിടുക്കി ആയി വാ . പ്രസാദം കൈയിൽ തന്നു തിരുമേനി അനുഗ്രഹിച്ചു.

ഒന്ന് വലം വച്ചു ഞാൻ പുറത്തിറങ്ങി. സമയം നോക്കിയപ്പോൾ എട്ടേ മുക്കാൽ… ശാരി എന്നെ നോക്കി നിൽക്കുന്നുണ്ടാകും. ഞാൻ കാലുകൾ വലിച്ചു വച്ചു നടന്നു. ഓട്ടത്തിനിടയിൽ കാലിടറി ചെരുപ്പിന്റെ വള്ളി പൊട്ടി.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…