അഗ്നി : ഭാഗം 4

എഴുത്തുകാരി: വാസുകി വസു “ഒരുപാട് പ്രതീക്ഷകളോടെയാണ് ഞാൻ കിടന്ന് ഉറങ്ങിയത്.ചിലപ്പോൾ ലൈഫിലെയൊരു വഴിത്തിരിവാകും രവി ഉണ്ണിത്താനുമായുളള കൂടിക്കാഴ്ച…. അന്ന് ഞാൻ വളരെ സന്തോഷത്തോടെ ഉറങ്ങി.പതിവിലും നേരത്തെ ഉണർന്നു.
 

എഴുത്തുകാരി: വാസുകി വസു

“ഒരുപാട് പ്രതീക്ഷകളോടെയാണ് ഞാൻ കിടന്ന് ഉറങ്ങിയത്.ചിലപ്പോൾ ലൈഫിലെയൊരു വഴിത്തിരിവാകും രവി ഉണ്ണിത്താനുമായുളള കൂടിക്കാഴ്ച….

അന്ന് ഞാൻ വളരെ സന്തോഷത്തോടെ ഉറങ്ങി.പതിവിലും നേരത്തെ ഉണർന്നു. ഞാൻ നോക്കുമ്പോൾ മൂന്നും പോത്തുപോലെ കിടന്നുറങ്ങുന്നു….

ടെസ്സ കമഴ്ന്നാണു കിടക്കുന്നത്. തലയണയെടുത്ത് അവളുടെ ചന്തിക്കൊന്ന് കൊടുത്തു….

” പുല്ല് എത്ര പ്രാവശ്യം വിളിച്ചിട്ടും ഉണരുന്നില്ല”

നല്ല രണ്ടു പെട കിട്ടിയതോടെ അലറിക്കൊണ്ടവൾ ചാടിയെഴുന്നേറ്റു….

“എന്നാ ഉറക്കമാടി പിശാചേ.രാവിലെ വരാമെന്ന് ഏറ്റത് മറന്നോ?”

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…