അനു : ഭാഗം 22

നോവൽ എഴുത്തുകാരി: അപർണ രാജൻ “നീ എങ്ങോട്ട് പോകുവാ ????? ” സ്റ്റാൻഡിൽ നിന്ന് ചെരുപ്പെടുത്തിടുന്ന അനുവിനെ കണ്ട് സരൂ ചോദിച്ചു . “പാർത്തന്റെ ഫ്ലാറ്റ് വരെ
 

നോവൽ
എഴുത്തുകാരി: അപർണ രാജൻ

“നീ എങ്ങോട്ട് പോകുവാ ????? ”
സ്റ്റാൻഡിൽ നിന്ന് ചെരുപ്പെടുത്തിടുന്ന അനുവിനെ കണ്ട് സരൂ ചോദിച്ചു .

“പാർത്തന്റെ ഫ്ലാറ്റ് വരെ ……… ”
ആരുടെയോ ഏതോ ഒരു ചെരുപ്പിട്ട് കൊണ്ട് അനു പറഞ്ഞു .
“അവിടെ എന്തിനാ പോകുന്നത് ??? ”

അഹ് ……
അടുത്ത ഡീക്റ്ററ്റീവ് എത്തി ….
“ആ പാർവ്വണയ്ക്ക് എന്നെ കാണണമെന്ന് ….. ”

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…