അനുരാഗം : ഭാഗം 24

എഴുത്തുകാരി: അഞ്ജലി അഞ്ജു ഫോൺ എടുത്ത് അനുവിന് ഡയൽ ചെയ്തു. “ഹലോ..?” “ഡീ ഞാനാ നിന്റെ ഭാവി കെട്ടിയോൻ.” “ആരാടോ താൻ?” “താനോ ചേട്ടാ എന്ന് വിളിക്കെടി.”
 

എഴുത്തുകാരി: അഞ്ജലി അഞ്ജു

ഫോൺ എടുത്ത് അനുവിന് ഡയൽ ചെയ്തു.
“ഹലോ..?”
“ഡീ ഞാനാ നിന്റെ ഭാവി കെട്ടിയോൻ.”

“ആരാടോ താൻ?”
“താനോ ചേട്ടാ എന്ന് വിളിക്കെടി.”
“റിഷിയേട്ടനാണോ?”

“ആഹാ മനസിലായല്ലോ? നീ ആള് കൊള്ളാല്ലോ?
നീ മിടുക്കിയാണ്. അല്ലെങ്കിൽ എനിക്ക് നിന്നെ ഇഷ്ടമാകുവോ? പക്ഷെ നിനക്ക് ആ കോന്തനെ അല്ലേ ഇഷ്ടം.”

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…