അറിയാതെ : ഭാഗം 1

നോവൽ എഴുത്തുകാരി: അഗ്നി “ദേ ഇക്കാ എന്നെ വിട്ടെ…താഴെ ‘അമ്മ അന്വേഷിക്കുട്ടോ… എന്താ ഇത്… ഛെ.. വഷളൻ…ഇപ്പൊ ഇത്തിരി കൂടുന്നുണ്ട്ട്ടോ..ദേ നോക്കിയേ ..എന്റെ ചുണ്ടൊക്കെ പൊട്ടി…ദൈവമേ…” “എന്നതാടി
 

നോവൽ
എഴുത്തുകാരി: അഗ്നി

“ദേ ഇക്കാ എന്നെ വിട്ടെ…താഴെ ‘അമ്മ അന്വേഷിക്കുട്ടോ… എന്താ ഇത്…
ഛെ.. വഷളൻ…ഇപ്പൊ ഇത്തിരി കൂടുന്നുണ്ട്ട്ടോ..ദേ നോക്കിയേ ..എന്റെ ചുണ്ടൊക്കെ പൊട്ടി…ദൈവമേ…”

“എന്നതാടി ഫാത്തിമ കാശിരുദ്ര മേനോൻ എന്ന എന്റെ പാത്തു.. എന്താ മോളെ പ്രശ്നം…”
അവൻ അവളിലേക്ക് ചാഞ്ഞു അവളെ ഇറുകെപുണർന്നോണ്ട് ചോദിച്ചു..

“ദേ ഇത് തന്നെയാ ഇക്കാ പ്രശ്നം..എന്നു പറഞ്ഞുകൊണ്ട് അവൾ അവനെ ഒന്നു നുള്ളി..”
അത് പ്രതീക്ഷിക്കാതെ കിട്ടിയതുകൊണ്ടുതന്നെ അവന്റെ കൈ അയഞ്ഞു…

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…