അറിയാതെ : ഭാഗം 15

നോവൽ എഴുത്തുകാരി: അഗ്നി ഡിസ്ചാർജിന്റെ കാര്യങ്ങൾ ഒക്കെ കഴിഞ്ഞിട്ടും കാശിയും കുഞ്ഞുങ്ങളും എഴുന്നേറ്റിരുന്നില്ല…അവസാനം രോഗിയായ സൈറ തന്നെ അവന്റെ കയ്യിൽ നിന്നും കുഞ്ഞുങ്ങളെ അടർത്തിമാറ്റി ബെഡിൽ കിടത്തിയ
 

നോവൽ
എഴുത്തുകാരി: അഗ്നി

ഡിസ്ചാർജിന്റെ കാര്യങ്ങൾ ഒക്കെ കഴിഞ്ഞിട്ടും കാശിയും കുഞ്ഞുങ്ങളും എഴുന്നേറ്റിരുന്നില്ല…അവസാനം രോഗിയായ സൈറ തന്നെ അവന്റെ കയ്യിൽ നിന്നും കുഞ്ഞുങ്ങളെ അടർത്തിമാറ്റി ബെഡിൽ കിടത്തിയ ശേഷം അവനെ ഏഴുന്നേല്പിച്ചു…

“രൂദ്രേട്ടാ…എഴുന്നേറ്റെ…നമുക്ക് പോകണ്ടേ…”
അവൾ അവനെ കുലുക്കി കുലുക്കി അവസാനം അവൻ കണ്ണ് തുറന്നു…

അവൻ പെട്ടന്ന് തന്നെ ഉറക്കത്തിൽ നിന്നും എഴുന്നേറ്റു….അപ്പോഴാണ് അവൻ അവളുടെ മുറിവ് കണ്ടത്….
അവൻ വേഗം എഴുന്നേറ്റ് നിന്ന് അവളുടെ മുറിവിൽ തലോടി…

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…