അറിയാതെ : ഭാഗം 26

നോവൽ എഴുത്തുകാരി: അഗ്നി സൈറ കുഞ്ഞുങ്ങളെ ബാത്റൂമിൽ കൊണ്ടുപോയി വായ കഴുകി പല്ലു തേപ്പിച്ചു…എന്നിട്ട് അവരോട് ശൂ ശൂ വെയ്ക്കാൻ പറഞ്ഞു…അല്ലെങ്കിൽ ഉറക്കത്തിനിടയിൽ അതൊരു ബുദ്ധിമുട്ട് ആകുമെന്നവൾക്കറിയാം…
 

നോവൽ
എഴുത്തുകാരി: അഗ്നി

സൈറ കുഞ്ഞുങ്ങളെ ബാത്റൂമിൽ കൊണ്ടുപോയി വായ കഴുകി പല്ലു തേപ്പിച്ചു…എന്നിട്ട് അവരോട് ശൂ ശൂ വെയ്ക്കാൻ പറഞ്ഞു…അല്ലെങ്കിൽ ഉറക്കത്തിനിടയിൽ അതൊരു ബുദ്ധിമുട്ട് ആകുമെന്നവൾക്കറിയാം…

സൈറയും കാശിയും പതിയെ കുഞ്ഞുങ്ങളെ തട്ടിയുറക്കി കട്ടിലിന്റെ നടുഭാഗത്തായി കിടത്തി….
കുഞ്ഞുങ്ങൾ ഉറങ്ങി എന്ന് ഉറപ്പായപ്പോൾ അവരുടെ ഇരുവശത്തുമായി തലയിണകൾ വച്ചിട്ട് കാശി സൈറയേയും കൊണ്ട് ബാൽക്കണിയിലേക്ക് പോയി…

രാത്രിയുടെ മനോഹാരിതയും നിശബ്ദതയും അവിടമാകെ പരന്നിരുന്നു…അതിന് കൂട്ടായി മുല്ലപ്പൂക്കളുടെ വശ്യമായ സുഗന്ധവും…

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…