അറിയാതെ : ഭാഗം 29

നോവൽ എഴുത്തുകാരി: അഗ്നി അവിടെ അടുക്കളയിൽ ആലിംഗന ബദ്ധരായി നിൽക്കുന്ന സാമിനെയും മിയയെയും കണ്ടവൾ സ്തംച്ചുപോയി…. അവൾ പതിയെ അവളുടെ തൊണ്ടയനക്കിയപ്പോഴാണ് അവർ പരസ്പരമുള്ള പിടി വിട്ടത്
 

നോവൽ
എഴുത്തുകാരി: അഗ്നി

അവിടെ അടുക്കളയിൽ ആലിംഗന ബദ്ധരായി നിൽക്കുന്ന സാമിനെയും മിയയെയും കണ്ടവൾ സ്‌തംച്ചുപോയി….
അവൾ പതിയെ അവളുടെ തൊണ്ടയനക്കിയപ്പോഴാണ് അവർ പരസ്പരമുള്ള പിടി വിട്ടത് തന്നെ…

സൈറയെ അവിടെ കണ്ട രണ്ടുപേരും ലജ്ജിച്ചുപോയിരുന്നു…എന്നാലും ആ ഭാവം.മുഖത്ത് വരാതിരിക്കുവാൻ ഇരുവരും ശ്രദ്ധിച്ചു…
“ഇതൊക്കെ എന്നതാടാ സാമേ…ഇങ്ങനെ പോയാൽ ശെരിയാവുകേല…നിങ്ങളെ വേഗം പിടിച്ച് കെട്ടിക്കാൻ പറയണം…ഇല്ലേൽ ഒന്നും നടക്കില്ല….”

മിയായാണെങ്കിൽ തല താഴ്ത്തിയാണ് നിൽപ്പ്…
“എടി പൊന്നുമോളെ..ഞങ്ങൾ നന്നായൊന്ന് പ്രണയിക്കട്ടെ..അതിന്റെയിടയിൽ കയറി ഇടങ്കോ…

അല്ലാ.. ഇതെന്നതാ സൈറാമോ നിന്റെ ചുണ്ടിൽ രക്തം കട്ട പിടിച്ചേക്കുന്നെ….”
സാം അവളെ ഒന്ന് ആക്കിയ രീതിയിൽ ചോദിച്ചു…അപ്പോഴേക്കും മിയ അവളുടെ തലയുയർത്തി പതിയെ സൈറയെ നോക്കി…സൈറ തല താഴ്ത്തി നിന്നു…

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…