ആകാശഗംഗ : ഭാഗം 1

നോവൽ എഴുത്തുകാരി: ജാൻസി “എറണാകുളം സ്റ്റാൻഡ് എത്തി.. ” കണ്ടക്ടർ വിളിച്ചു പറഞ്ഞു.. എല്ലാവരും ബസിൽ നിന്ന് തിരക്കിട്ടു ഇറങ്ങി തുടങ്ങി.. “മോളെ… എഴുന്നേറ്റേ.. ഇറങ്ങുന്നില്ലേ… ലാസ്റ്റ്
 

നോവൽ
എഴുത്തുകാരി: ജാൻസി

“എറണാകുളം സ്റ്റാൻഡ് എത്തി.. ” കണ്ടക്ടർ വിളിച്ചു പറഞ്ഞു.. എല്ലാവരും ബസിൽ നിന്ന് തിരക്കിട്ടു ഇറങ്ങി തുടങ്ങി..

“മോളെ… എഴുന്നേറ്റേ.. ഇറങ്ങുന്നില്ലേ… ലാസ്റ്റ് സ്റ്റോപ്പ്‌ എത്തി ” എല്ലാവരും ഇറങ്ങി എന്ന് അറിയാതെ ഉറങ്ങുന്ന ഗംഗയെ കണ്ടക്ടർ തട്ടി വിളിച്ചു.

ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്ന ഗംഗാ ചുറ്റും നോക്കി.. കണ്ടക്ടറെ നോക്കി പുഞ്ചിരിച്ചു….ബാഗ് എടുത്തു നോക്കി.. സർട്ടിഫിക്കറ്റും ആകെ കൈയിൽ ഉള്ള രണ്ടായിരം രൂപയും ബാഗിൽ ഉണ്ട് എന്ന് ഉറപ്പിച്ചിട്ടു ബസിൽ നിന്ന് ബാഗും ആയി ഇറങ്ങി..

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…