ആകാശഗംഗ : ഭാഗം 12

നോവൽ എഴുത്തുകാരി: ജാൻസി “സാർ എവിടേക്ക പോകണം എന്ന് പറഞ്ഞേ ” “എവിടെ പോകാൻ.. ഞാൻ അതിനു സ്ഥലം പറഞ്ഞില്ലല്ലോ.. ” “പിന്നെ.. അവിടെ വച്ച്.. ”
 

നോവൽ
എഴുത്തുകാരി: ജാൻസി

“സാർ എവിടേക്ക പോകണം എന്ന് പറഞ്ഞേ ”
“എവിടെ പോകാൻ.. ഞാൻ അതിനു സ്ഥലം പറഞ്ഞില്ലല്ലോ.. ”

“പിന്നെ.. അവിടെ വച്ച്.. ”
“ഓ അതോ.. ഞാൻ വന്നപ്പോൾ താൻ അവിടെ നിന്ന് വിമ്മിഷ്ടപ്പെടുന്നത് കണ്ടപ്പോൾ മനസിലായി തനിക്കു താല്പര്യം ഇല്ലാതെയാണ് നിൽക്കുന്നത് എന്ന്.. അതുകൊണ്ട് ഞാൻ വെറുതെ പറഞ്ഞു എന്നേ ഉള്ളു.. ” ആകാശ് ഗംഗയെ നോക്കാതെ പറഞ്ഞു..

“താങ്ക്സ് ” ഗംഗ പറഞ്ഞു.. അവൾ ചെറു പുഞ്ചിരിയോട് കൂടി പുറത്തു നോക്കി ഇരുന്നു..
ഇടക്ക് ഇടക്ക് ആകാശ് ഗംഗയെ നോക്കുന്നുണ്ടായിരുന്നു.. എന്നാൽ മൗനം അവർക്കിടയിൽ വിലങ്ങു തടിയായി നിന്നു.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…