ഇരട്ടച്ചങ്കൻ : ഭാഗം 1

എഴുത്തുകാരി: വാസുകി വസു “എവിടേക്കാടീ രാവിലെ എഴുന്നുളളത്ത്…” പിന്നിൽ നിന്ന് അമ്മയുടെ ശബ്ദം കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്… “അമ്മയോട് ഞാൻ ഇന്നലയേ പറഞ്ഞിരുന്നില്ലേ ..പിന്നെന്തിനാ ആവശ്യമില്ലാത്ത
 

എഴുത്തുകാരി: വാസുകി വസു

“എവിടേക്കാടീ രാവിലെ എഴുന്നുളളത്ത്…”
പിന്നിൽ നിന്ന് അമ്മയുടെ ശബ്ദം കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്…

“അമ്മയോട് ഞാൻ ഇന്നലയേ പറഞ്ഞിരുന്നില്ലേ ..പിന്നെന്തിനാ ആവശ്യമില്ലാത്ത ചോദ്യങ്ങളൊക്കേ”
എനിക്ക് നന്നേ ദേഷ്യം വന്നു തുടങ്ങി…

അമ്മയോട് ഞാനിന്നലേ നൂറുവട്ടം പറഞ്ഞതാണ് ഏട്ടനെ കാണാൻ പോവുകയാണെന്ന്,എന്നിട്ട് പിന്നെയും ഓരോന്നും കൊത്തിപ്പെറുക്കി വരുവാണ്…
“ഡീ നിഷേധി ഞാൻ നിന്നോടല്ലേ ചോദിച്ചത്”
വീടിനു വെളിയിൽ അച്ഛന്റെ ചുമകേട്ടു തുടങ്ങി….

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…