ഒറ്റയാൻ : ഭാഗം 13

എഴുത്തുകാരി: വാസുകി വസു എനിക്ക് വീണ്ടും വല്ലാതൊരു ഉൾഭയം തോന്നി.വീണ്ടും ഒറ്റയാൻ പഴയതുപോലെ സ്വഭാവം പുറത്തെടുത്താൽ ആപത്താണ്.ഇവിടെ നഷ്ടം തനിക്ക് മാത്രമാണ്… വീട്ടിൽ വന്നപ്പോൾ ആവേശത്തിനു കോളേജിലെ
 

എഴുത്തുകാരി: വാസുകി വസു

എനിക്ക് വീണ്ടും വല്ലാതൊരു ഉൾഭയം തോന്നി.വീണ്ടും ഒറ്റയാൻ പഴയതുപോലെ സ്വഭാവം പുറത്തെടുത്താൽ ആപത്താണ്.ഇവിടെ നഷ്ടം തനിക്ക് മാത്രമാണ്…

വീട്ടിൽ വന്നപ്പോൾ ആവേശത്തിനു കോളേജിലെ കാര്യങ്ങൾ പറഞ്ഞു പോയി.പറഞ്ഞു കഴിഞ്ഞാണ് എനിക്ക് മണ്ടത്തരം മനസിലായത് പറയേണ്ടിയിരുന്നില്ലെന്ന്…

ഇനിയൊരു വഴക്ക് വേണ്ടെന്ന് പറഞ്ഞു നോക്കിയതാണ് എവിടെ കേൾക്കാൻ. വരുന്നതിനി വരുന്നിടത്തുവെച്ചു കാണാം അല്ല പിന്നെ…

യമഹ മുരൾച്ചയോടെ ക്യാമ്പസിലേക്ക് കയറി. എന്നെയും ബൈക്കിനു പിന്നിലിരുത്തി യമഹ റെയ്സ് ചെയ്യിച്ചു.എല്ലാവരുടെയും നോട്ടം ഞങ്ങളിലായിരുന്നു….

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…