ഒറ്റയാൻ : ഭാഗം 20 – അവസാനിച്ചു

എഴുത്തുകാരി: വാസുകി വസു “ങേ ഏട്ടൻ പോലീസോ.അതും സർക്കിൾ ഇൻസ്പെക്ടർ” ഒറ്റയാന്റെ സംസാരം കേട്ടെന്റെ കിളി പറന്നു… “ഏട്ടൻ എന്തിനാ എന്റെ അടുത്ത് നുണ പറയുന്നത്.. വിശ്വാസം
 

എഴുത്തുകാരി: വാസുകി വസു

“ങേ ഏട്ടൻ പോലീസോ.അതും സർക്കിൾ ഇൻസ്പെക്ടർ”
ഒറ്റയാന്റെ സംസാരം കേട്ടെന്റെ കിളി പറന്നു…
“ഏട്ടൻ എന്തിനാ എന്റെ അടുത്ത് നുണ പറയുന്നത്..

വിശ്വാസം വരാതെ ഞാൻ ഏട്ടനെ നോക്കി…
” നുണയല്ല വസു..പച്ചപരമാർത്ഥം.മുത്തശ്ശന് എല്ലാം അറിയാം”
“അപ്പോൾ രണ്ടാളും കൂടിയെന്നെ പറ്റിക്കുവാരുന്നല്ലേ”

എനിക്ക് സങ്കടം വന്നു. കരയുമെന്ന് ഒറ്റയാനു ഉറപ്പുണ്ട്.ഏട്ടൻ എനിക്ക് അരികിലേക്കെത്തി എന്നെ അടുത്ത് നിർത്തി…
“മുത്തശ്ശനാണ് എന്നെ പഠിപ്പിച്ചതും വളർത്തിയതുമെല്ലാം.അല്ലെങ്കിൽ കൊട്ടാരമുറ്റത്തെ കാര്യസ്ഥന്റെ മകൻ ഇന്നും ഒന്നുമല്ലാതായേനേ”

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…