ഒറ്റയാൻ : ഭാഗം 6

എഴുത്തുകാരി: വാസുകി വസു തളർച്ചയോടെ ഞാൻ മുത്തശ്ശന്റെയും ഒറ്റയാന്റെയും ജോസേട്ടന്റെയും മുഖത്ത് നോക്കി.. “എന്തൊക്കെയാണ് ഞാൻ കേൾക്കുന്നത്” “സത്യമായ കാര്യങ്ങൾ” “ഒരുപാട് കാര്യങ്ങളുണ്ട് എന്റെ കുട്ടി അറിയാൻ.
 

എഴുത്തുകാരി: വാസുകി വസു

തളർച്ചയോടെ ഞാൻ മുത്തശ്ശന്റെയും ഒറ്റയാന്റെയും ജോസേട്ടന്റെയും മുഖത്ത് നോക്കി..
“എന്തൊക്കെയാണ് ഞാൻ കേൾക്കുന്നത്”

“സത്യമായ കാര്യങ്ങൾ”

“ഒരുപാട് കാര്യങ്ങളുണ്ട് എന്റെ കുട്ടി അറിയാൻ. മുത്തശ്ശൻ എല്ലാം വഴിയേ പറഞ്ഞു തരാം”

ഭിത്തിയിലെ ഫോട്ടോയിൽ എന്റെ മുഖം കുറച്ചു നേരം തങ്ങി നിന്നു…

“അച്ഛൻ.. ഞാൻ പിറുപിറുത്തു..

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…