കൗസ്തുഭം : ഭാഗം 17

എഴുത്തുകാരി: അഞ്ജു ശബരി സുമിത്രാമ്മയുടെയും ശിവദാസന്റെയും ചിരിക്കുന്ന മുഖം ഓർമ്മയിലേക്ക് വന്നപ്പോൾ നവിയുടെ കണ്ണു നിറഞ്ഞു.. നിറഞ്ഞ കണ്ണുകൾ ആരും കാണാതിരിക്കാൻ നവനീത് കണ്ണുകൾ ചിമ്മി ചിമ്മി
 

എഴുത്തുകാരി: അഞ്ജു ശബരി

സുമിത്രാമ്മയുടെയും ശിവദാസന്റെയും ചിരിക്കുന്ന മുഖം ഓർമ്മയിലേക്ക് വന്നപ്പോൾ നവിയുടെ കണ്ണു നിറഞ്ഞു..

നിറഞ്ഞ കണ്ണുകൾ ആരും കാണാതിരിക്കാൻ നവനീത് കണ്ണുകൾ ചിമ്മി ചിമ്മി അടച്ചു .
അനു തുടർന്നു…
വർഷങ്ങൾ കടന്നു പോയി..

കമ്പനി നല്ലപോലെ പോകുമ്പോഴും ഇടയിൽ ചില തിരിമറികൾ അച്ഛന്റെ ശ്രദ്ധയിൽ പെട്ടിരുന്നു…
അത് ചെയ്തത് ആത്മാർത്ഥ കൂട്ടുകാർ ആണെന്ന് മനസ്സിലായപ്പോൾ അച്ഛൻ ആകെ തകർന്നു പോയി…

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…