കൗസ്തുഭം : ഭാഗം 19

എഴുത്തുകാരി: അഞ്ജു ശബരി അവർ രണ്ടും കൂടെ നവിയുടെ വണ്ടിയിൽ പാലക്കാടേക്ക് യാത്ര തിരിച്ചു.. അസമയത്ത് ഉള്ള യാത്രയായതിനാൽ അനുവിന്റെ വേഷം ജീൻസും ടീഷർട്ടും ആയിരുന്നു… നവിയുടെ
 

എഴുത്തുകാരി: അഞ്ജു ശബരി

അവർ രണ്ടും കൂടെ നവിയുടെ വണ്ടിയിൽ പാലക്കാടേക്ക് യാത്ര തിരിച്ചു..
അസമയത്ത് ഉള്ള യാത്രയായതിനാൽ അനുവിന്റെ വേഷം ജീൻസും ടീഷർട്ടും ആയിരുന്നു…

നവിയുടെ വണ്ടി അത്യാവശ്യം നല്ല സ്പീഡിൽ തന്നെയായിരുന്നു… അനു പുറത്തേക്ക് നോക്കി ഇരുന്നു… മലകളുംകാടും നിറഞ്ഞ ഭൂപ്രകൃതി അവളെ വല്ലാതെ ആകർഷിച്ചു..

നവി ഇടക്ക് അനുവിനെ തിരിഞ്ഞ് നോക്കി… അവളുടെ മുഖത്ത് ഒരു ഭയം അവൻ കണ്ടു..
എന്താ.. അനു.. വല്ലാതിരിക്കുന്നത്.. എന്തെങ്കിലും പ്രശ്നമുണ്ടോ…

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…