കൗസ്തുഭം : ഭാഗം 21

എഴുത്തുകാരി: അഞ്ജു ശബരി ആ ചെറിയ വീടിന്റെ അകത്തുള്ള ഒരു മുറി തുറന്നു അയ്യർ അകത്തു കയറി ലൈറ്റ് തെളിച്ചു.. ആ മുറിയുടെ കോണിലുള്ള കട്ടിലിൽ ചുരുണ്ട്
 

എഴുത്തുകാരി: അഞ്ജു ശബരി

ആ ചെറിയ വീടിന്റെ അകത്തുള്ള ഒരു മുറി തുറന്നു അയ്യർ അകത്തു കയറി ലൈറ്റ് തെളിച്ചു..
ആ മുറിയുടെ കോണിലുള്ള കട്ടിലിൽ ചുരുണ്ട് കിടക്കുന്നുണ്ടായിരുന്നു അവൾ ആമീ..

അനുവും നവനീത് മുറിയുടെ അകത്തേക്ക് കയറിയപ്പോൾ അയ്യർ പുറത്തേക്കിറങ്ങി…
കട്ടിലിൽ ചുരുണ്ടു കിടക്കുന്ന ആ മുഖം കണ്ട് നവനീത് ഞെട്ടിപ്പോയി..

നാലുവർഷം മുമ്പ് താൻ സ്നേഹിച്ചിരുന്ന തന്റെ ആമിയുമായി യാതൊരു സാമ്യവും ഇല്ലാത്ത ഒരാളായിരുന്നു അത്…
കണ്ണുകൾ കുഴിഞ്ഞു കവിളുകൾ ഒട്ടി മെലിഞ്ഞുണങ്ങിയ ഒരു രൂപം.. പഴയ പ്രസരിപ്പും ഐശ്വര്യവും അവളിൽ നിന്ന് വിട്ടുപോയതുപോലെ..

അവൻ പതിയെ അവളുടെ അടുത്തേക്ക് നടന്നു.. എന്നിട്ടാ കട്ടിലിന്റെ മുന്നിൽ മുട്ടുകുത്തി ഇരുന്നു… പതിയെ ആമിയെ വിളിച്ചു…

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…