ജീവാംശമായ് : ഭാഗം 16

നോവൽ എഴുത്തുകാരി: അഗ്നി “കണ്ണ്…അടയ്ക്കണോ…എന്തിനാ…ദേ ഇത് ഇടാനാണോ….” അവൻ അവളുടെ ഷർട്ട് കൈ എത്തിച്ചെടുത്തുകൊണ്ട് ഒരു കുസൃതിച്ചിരിയോടെ ചോദിച്ചു… അവൾ ഒന്ന് പരുങ്ങി.. “അതേ…എന്റെ ഡ്രസ് താ
 

നോവൽ
എഴുത്തുകാരി: അഗ്നി

“കണ്ണ്…അടയ്ക്കണോ…എന്തിനാ…ദേ ഇത് ഇടാനാണോ….”
അവൻ അവളുടെ ഷർട്ട് കൈ എത്തിച്ചെടുത്തുകൊണ്ട് ഒരു കുസൃതിച്ചിരിയോടെ ചോദിച്ചു…

അവൾ ഒന്ന് പരുങ്ങി..
“അതേ…എന്റെ ഡ്രസ് താ അച്ചാച്ചാ….”
അവൾ കുഞ്ഞുങ്ങളെപ്പോലെ ചിണുങ്ങി..

“തരാലോ…കൊച്ചു കാര്യം പറ….”
മനു വീണ്ടും അതേ കുസൃതിച്ചിരിയോടെ പറഞ്ഞു…

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…