താദാത്മ്യം : ഭാഗം 19

നോവൽ എഴുത്തുകാരി: മാലിനി വാരിയർ അകത്തേക്ക് കയറിയതും, മിഥുന ഇരുന്നുകൊണ്ട് ഉറങ്ങുന്നത് കണ്ട് അവൻ അവളുടെ അരികിലേക്ക് ചെന്നു.. ജനലിനോട് ചേർന്നിട്ടിരുന്ന ആ കസേരയിൽ കിടന്നുറങ്ങുകയാണ് മിഥുന..
 

നോവൽ
എഴുത്തുകാരി: മാലിനി വാരിയർ

അകത്തേക്ക് കയറിയതും, മിഥുന ഇരുന്നുകൊണ്ട് ഉറങ്ങുന്നത് കണ്ട് അവൻ അവളുടെ അരികിലേക്ക് ചെന്നു.. ജനലിനോട് ചേർന്നിട്ടിരുന്ന ആ കസേരയിൽ കിടന്നുറങ്ങുകയാണ് മിഥുന..

“മിഥു… മിഥു…
അവൻ അവളെ വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും അവൾ നല്ല ഉറക്കത്തിലായിരുന്നു…
“ഇങ്ങനെ കിടന്നാൽ നാളെ കഴുത്ത് വേദനിക്കുമല്ലോ… എന്താ ഇപ്പൊ ചെയ്യാ…”

എന്ന ചിന്തയോടെ അവൻ അവളുടെ മുഖത്തേക്ക് നോക്കി നിന്നു…
സുഖമായി കിടന്നുറങ്ങുന്ന അവളെ ഉണർത്താൻ അവന്റെ മനസ്സനുവദിച്ചില്ല, എങ്കിലും നാളെ എഴുന്നേൽക്കുമ്പോൾ അവൾക്ക് കഴുത്ത് വേദനിക്കുമല്ലോ എന്ന് ചിന്തിച്ച് വീണ്ടും എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…