തുലാമഴ : ഭാഗം 16

നോവൽ എഴുത്തുകാരി: പാർവതി പിള്ള പാർക്കിങ്ങിൽ ചെന്ന് കാർ സ്റ്റാർട്ട് ചെയ്തപ്പോഴാണ് ടയർ പഞ്ചർ ആയത് സൂരജ് അറിഞ്ഞത്.. വെളിയിൽ ഇറങ്ങി തലയിൽ കൈവെച്ചു കൊണ്ട് പറഞ്ഞു
 

നോവൽ
എഴുത്തുകാരി: പാർവതി പിള്ള

പാർക്കിങ്ങിൽ ചെന്ന് കാർ സ്റ്റാർട്ട് ചെയ്തപ്പോഴാണ് ടയർ പഞ്ചർ ആയത്
സൂരജ് അറിഞ്ഞത്..

വെളിയിൽ ഇറങ്ങി തലയിൽ കൈവെച്ചു
കൊണ്ട് പറഞ്ഞു പെട്ടല്ലോ ദൈവമേ..

അമ്മുവിനെ തനിച്ച് അവിടെ നിർത്തുകയും ചെയ്തല്ലോ….

അവൻ സെക്യൂരിറ്റിയെ നോക്കി നടന്നു കുറച്ചു മുൻപോട്ടു ചെന്നപ്പോൾ ആരോടോ സംസാരിച്ചുകൊണ്ട് നിൽക്കുന്ന അയാളെ അവൻ വിളിച്ചു….

അയാൾ അവന്റെ ഒപ്പം വന്ന് വണ്ടി നോക്കിയിട്ട് മെക്കാനിക്കിനെ ഫോൺ ചെയ്തു. 10 മിനിറ്റിനുള്ളിൽ എത്തും
എന്ന് അവനോട് കന്നടയിൽ പറഞ്ഞു….

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..