ദേവാസുരം : ഭാഗം 10

എഴുത്തുകാരി: അഞ്ജലി അഞ്ജു കുറഞ്ഞ കാലയളവ് കൊണ്ട് തന്നെ ഇന്ദ്രന്റെ ഓരോ ആവശ്യങ്ങളും പറയാതെ തന്നെ ജാനു മനസിലാക്കിയിരുന്നു. അധികമൊന്നും സംസാരിച്ചില്ലെങ്കിലും നല്ലൊരു സൗഹൃദം അവർക്കിടയിൽ ഉടലെടുത്തു.
 

എഴുത്തുകാരി: അഞ്ജലി അഞ്ജു

കുറഞ്ഞ കാലയളവ് കൊണ്ട് തന്നെ ഇന്ദ്രന്റെ ഓരോ ആവശ്യങ്ങളും പറയാതെ തന്നെ ജാനു മനസിലാക്കിയിരുന്നു.

അധികമൊന്നും സംസാരിച്ചില്ലെങ്കിലും നല്ലൊരു സൗഹൃദം അവർക്കിടയിൽ ഉടലെടുത്തു.

അവന്റെ ഓരോ പ്രവൃത്തികളും ജാനുവിൽ പ്രതീക്ഷ വളർത്തി പക്ഷെ ഇന്ദ്രൻ പലപ്പോഴും അവളെ ഒരു സുഹൃത്തായാണ് കണ്ടത്.

ഇന്നേക്ക് രണ്ട് ആഴ്ചയായി അവരുടെ വിവാഹം കഴിഞ്ഞിട്ട്. ഇന്ദ്രൻ ജോലിക്ക് പോവാനും തുടങ്ങി.

ഏട്ടാ നമുക്ക് നാളെ രുദ്രേച്ചിയുടെ അടുത്ത് പോയാലോ?
അലക്കിയ ഡ്രെസ്സുകൾ മടക്കുന്നതിന് ഇടയിൽ അവൾ ഇന്ദ്രനോടായി പറഞ്ഞു.

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…