നല്ല‍ പാതി : ഭാഗം 18

Share with your friendsനോവൽ ******* എഴുത്തുകാരി: ധന്യ സുജിത്ത് ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു… നന്ദു ജീവിക്കുകയായിരുന്നു.. തന്റെ ജീവിതത്തിലെ നല്ല നിമിഷങ്ങൾ… ആഗ്രഹിച്ച പോലെ
 
Share with your friends

നോവൽ

*******
എഴുത്തുകാരി: ധന്യ സുജിത്ത്‌

ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു… നന്ദു ജീവിക്കുകയായിരുന്നു.. തന്റെ ജീവിതത്തിലെ നല്ല നിമിഷങ്ങൾ… ആഗ്രഹിച്ച പോലെ തന്നെ ഇതുവരെ ലഭിക്കാത്ത സ്നേഹം ആവോളം ആസ്വദിച്ച്.. തന്റെ അച്ഛനോടും അമ്മയോടും ഒപ്പം…

ഈ ദിവസങ്ങൾ കൊണ്ട് സഞ്ജുവും നന്ദുവും നല്ല സുഹൃത്തുക്കളായി മാറിയിരുന്നു..

കാർത്തിയോടെന്ന പോലെ തന്നെ സഞ്ജുവിനോടും അവൾ സ്വാതന്ത്ര്യത്തോടെ പെരുമാറാൻ തുടങ്ങിയത് സഞ്ജുവിന്റെ മനസ്സിന് സന്തോഷം നൽകി…

തന്റെ നല്ല സുഹൃത്തിനുമപ്പുറം തന്റെ നല്ല പാതിയാകാൻ അവൾക്ക് സമയം ആവശ്യമാണെന്ന് അവനറിയാമായിരുന്നു..

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…