നല്ല‍ പാതി : ഭാഗം 9

Share with your friendsനോവൽ ******* എഴുത്തുകാരി: ധന്യ സുജിത്ത് വായിച്ചു അഭിപ്രായം പറയണേ… സ്റ്റിക്കേഴ്സും ഇമോജിയും ഒഴിവാക്കി രണ്ടു വാക്ക് പറയുന്നതാണ് കൂടുതൽ സന്തോഷം.. ഒത്തിരി
 
Share with your friends

നോവൽ

*******
എഴുത്തുകാരി: ധന്യ സുജിത്ത്‌

വായിച്ചു അഭിപ്രായം പറയണേ…
സ്റ്റിക്കേഴ്സും ഇമോജിയും ഒഴിവാക്കി രണ്ടു വാക്ക് പറയുന്നതാണ് കൂടുതൽ സന്തോഷം.. ഒത്തിരി സ്നേഹം…

 നല്ല പാതി 
ഭാഗം 09

“ഇനി മുതൽ അങ്ങോട്ട് എപ്പോഴും സൂക്ഷിച്ചോളണം..
ഈ ലോകം അത്ര നന്നല്ല..” എന്ന വാക്കുകൾ..

എത്ര ശ്രമിച്ചിട്ടും ആ വാക്കുകൾ മനസ്സിൽ നിന്നും മായാതെ നിൽക്കുന്നു… തന്നെ തേടി എന്തോ ഒരാപത്ത് വരാനിരിക്കുന്ന പോലെ…

“എന്താടീ..?? ഭയങ്കര ആലോചനയിലാണല്ലോ…”

കാർത്തിയുടെ ചോദ്യമാണ് അവളെ ചിന്തയിൽ നിന്നും ഉണർത്തിയത്..

“ഏയ്.. എനിക്ക് അത് ഉൾക്കൊള്ളാൻ പറ്റണില്ല..”

“ഏത്..??”

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…