നവമി : ഭാഗം 1

എഴുത്തുകാരി: വാസുകി വസു സർവ്വാഭരണ വിഭൂഷിതയായി നവി ഒരുങ്ങി നിൽക്കുകയാണ്.ഇന്നവളുടെ മാംഗല്യമാണ്.മുഹൂർത്തം അടുക്കാറായി.അപ്പോഴും അവളുടെ കണ്ണുകൾ പെയ്യുകയാണ്. ‘മോളേ സമയമായി. ചെറുക്കനും കൂട്ടരുമെത്തി’ അമ്മ രാധ വന്ന്
 

എഴുത്തുകാരി: വാസുകി വസു

സർവ്വാഭരണ വിഭൂഷിതയായി നവി ഒരുങ്ങി നിൽക്കുകയാണ്.ഇന്നവളുടെ മാംഗല്യമാണ്.മുഹൂർത്തം അടുക്കാറായി.അപ്പോഴും അവളുടെ കണ്ണുകൾ പെയ്യുകയാണ്.

‘മോളേ സമയമായി. ചെറുക്കനും കൂട്ടരുമെത്തി’ അമ്മ രാധ വന്ന് വിളിച്ചതോടെ മറ്റ് വഴികൾ ഇല്ലാതെ കരഞ്ഞുകൊണ്ട് നവി ഇറങ്ങി.

‘ഇനിയെങ്കിലും ആ കണ്ണുനീരൊന്ന് തുടയ്ക്ക്.ഒരുപാട് ആൾക്കാർ വരുന്നത് കല്യാണത്തിനാണ്.അവരുടെ മുമ്പിൽ ഇങ്ങനെ നിന്നാൽ ഇഷ്ടമില്ലാത്ത വിവാഹത്തിന് ഞങ്ങൾ നിർബന്ധിപ്പിച്ചതാണെന്ന് കരുതും’

അമ്മയുടെ ഉപദേശം എത്തിയതോടെ കർച്ചീഫിനാൽ കണ്ണുകൾ തുടച്ചു.മെല്ലെ അവരുടെ പിന്നാലെ ഇറങ്ങി.ഒരുപാട് ആൾക്കാർ സദസ്സിൽ ഇരിപ്പുണ്ട്.നവി തല കുനിച്ച് വിവാഹ മണ്ഡപത്തിൽ കയറി ഇരുന്നു.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…