നവമി : ഭാഗം 23

എഴുത്തുകാരി: വാസുകി വസു അഭിമന്യു ജിത്തിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചു തനിക്ക് അഭിമുഖമായി നിർത്തി കരണത്ത് ശക്തമാക്കി ഒരടി കൊടുത്തു. ഭൂമി കറങ്ങുന്നതു പോലെ അവനു
 

എഴുത്തുകാരി: വാസുകി വസു

അഭിമന്യു ജിത്തിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചു തനിക്ക് അഭിമുഖമായി നിർത്തി കരണത്ത് ശക്തമാക്കി ഒരടി കൊടുത്തു. ഭൂമി കറങ്ങുന്നതു പോലെ അവനു തോന്നി…

“എന്താണ് ബിസിനസ് എന്നറിയണ്ടേ നിനക്ക്…ഒന്ന് മനസിലാക്കി കൊടുക്ക് നവമി”

ജിത്തിനെ നേരെ നിർത്തിയട്ട് നവമിക്ക് അയാൾ സിഗ്നൽ നൽകി. അതിന്റെ അർത്ഥം മനസിലാക്കി അവൾ തനിക്ക് കഴിയുന്നത്രയും ശക്തി കൈകളിൽ ആവാഹിച്ച് ജിത്തിന്റെ ചെകിടത്ത് പൊട്ടിച്ചു…

“ഒരുപെൺകുട്ടി ഏതെങ്കിലും ആൺകുട്ടിയുമായി സംസാരിച്ചാലോ യാത്ര ചെയ്താലോ ഒക്കേ നീയൊക്കെ കരുതുന്ന ബിസിനസ് ആകുമോടാ” രോഷത്തോടെ നവമി ചീറി.

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…