നവമി : ഭാഗം 27

എഴുത്തുകാരി: വാസുകി വസു “അഭിയേട്ടാ സംഗതി ഓക്കേ ആയല്ലേ..സമ്മതിച്ചിരിക്കുന്നു.വെട്ടുപോത്തിനെ വീഴ്ത്തിയ കഴിവിനെ” അഭിമന്യുവിന്റെ അടുത്ത് ചെന്ന് നവമി പറഞ്ഞു.. പകരം അഭിയൊന്ന് പുഞ്ചിരിച്ചു… ആ ചിരിക്ക് ഒരായിരം
 

എഴുത്തുകാരി: വാസുകി വസു

“അഭിയേട്ടാ സംഗതി ഓക്കേ ആയല്ലേ..സമ്മതിച്ചിരിക്കുന്നു.വെട്ടുപോത്തിനെ വീഴ്ത്തിയ കഴിവിനെ” അഭിമന്യുവിന്റെ അടുത്ത് ചെന്ന് നവമി പറഞ്ഞു..

പകരം അഭിയൊന്ന് പുഞ്ചിരിച്ചു… ആ ചിരിക്ക് ഒരായിരം നക്ഷത്രശോഭയുണ്ടെന്ന് നവമിക്ക് തോന്നി….

നഷ്ടപ്പെട്ടന്ന് കരുതിയ വിലപിടിപ്പുള്ള കളിപ്പാട്ടം തിരികെ കിട്ടിയ കുട്ടിയുടെ മുഖത്തെ ഭാവമായിരുന്നു അഭിക്കപ്പോൾ ഉണ്ടായിരുന്നത്….

“എന്നാലും ചേച്ചിയെ എങ്ങനെ വീഴ്ത്തി..ഒന്ന് പറയോ?” നവമിക്ക് അതറിയാനായിരുന്നു ആകാംഷ മുഴുവനും.

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…