നവമി : ഭാഗം 29

എഴുത്തുകാരി: വാസുകി വസു “ക്ഷമിക്കണം… നീതിയുടെ വിവാഹം ഉടനെ നടത്താൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല… അവിടേക്ക് സന്തോഷത്തോടെ ഓടിവന്ന നീതി അച്ഛന്റെ വാക്കുകൾ കേട്ട് തറഞ്ഞ് നിന്നുപോയി.അവളുടെ മുഖഭാവം
 

എഴുത്തുകാരി: വാസുകി വസു

“ക്ഷമിക്കണം… നീതിയുടെ വിവാഹം ഉടനെ നടത്താൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല…

അവിടേക്ക് സന്തോഷത്തോടെ ഓടിവന്ന നീതി അച്ഛന്റെ വാക്കുകൾ കേട്ട് തറഞ്ഞ് നിന്നുപോയി.അവളുടെ മുഖഭാവം മാറി..കണ്ണുകൾ നിറഞ്ഞൊഴുകി.

നവമിയും രാധയും അഭിയും അച്ഛനും അമ്മയും എല്ലാം ഏതാണ്ട് അതേ അവസ്ഥയിൽ ആയിരുന്നു.. അവരുടെ മുഖത്തെ ചിരികൾ പൊടുന്നനെ മാറി.മുഖം കരുവാളിച്ചു…

ചേച്ചി പൊട്ടിക്കരഞ്ഞു കൊണ്ട് തിരിഞ്ഞോടുന്നത് കണ്ടിട്ട് അവളും തകർന്നു പോയി..

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…