നവമി : ഭാഗം 3

എഴുത്തുകാരി: വാസുകി വസു “ഞാനും ചേച്ചിയുടെ അനിയത്തി ആണെന്ന്. വാശിയുടെ കാര്യത്തിൽ നവിയും ഒട്ടും പിന്നിലല്ലെന്ന്” ചേച്ചിയുടെ കണ്ണുകളിൽ ഭയം ഓളം വെട്ടുന്നത് കണ്ടു നവിയുടെ ചുണ്ടിലൊരു
 

എഴുത്തുകാരി: വാസുകി വസു

“ഞാനും ചേച്ചിയുടെ അനിയത്തി ആണെന്ന്. വാശിയുടെ കാര്യത്തിൽ നവിയും ഒട്ടും പിന്നിലല്ലെന്ന്”

ചേച്ചിയുടെ കണ്ണുകളിൽ ഭയം ഓളം വെട്ടുന്നത് കണ്ടു നവിയുടെ ചുണ്ടിലൊരു പുഞ്ചിരിയൂറി….

അമ്മയെ കൂടി ഒന്ന് നോക്കിയട്ട് നവി തന്റെ മുറിയിലേക്ക് കയറിപ്പോയി.അമ്മ രാധയുടെ അടിവയിറ്റിലൊരു ആളൽ ഉണ്ടായി.

അത് പതിയെ കത്തിപ്പടർന്ന് തുടങ്ങി..ഇളയമകളെ സൂക്ഷിക്കണം.

സ്നേഹിച്ചാൽ നല്ലവളാണ് പിണക്കിയാൽ ഇതുപോലെയൊരണ്ണം വേറെ കാണില്ല.

അത്രക്കും മോശമായ സ്വഭാവമാണ്.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…