നവമി : ഭാഗം 33

എഴുത്തുകാരി: വാസുകി വസു പിറ്റേന്ന് ഞായറാഴ്ച.. നവിയുടെയും അഥർവിന്റെയും പെണ്ണുകാണലിനൊപ്പം മോതിരം ഇടീൽ ചടങ്ങ് കൂടിയാണ്.അഥർവും കുടുംബവും പന്ത്രണ്ട് മണി കഴിഞ്ഞപ്പോൾ എത്തിയിരുന്നു. കൃത്യസമയത്ത് അഭിയുടെ അച്ഛനും
 

എഴുത്തുകാരി: വാസുകി വസു

പിറ്റേന്ന് ഞായറാഴ്ച.. നവിയുടെയും അഥർവിന്റെയും പെണ്ണുകാണലിനൊപ്പം മോതിരം ഇടീൽ ചടങ്ങ് കൂടിയാണ്.അഥർവും കുടുംബവും പന്ത്രണ്ട് മണി കഴിഞ്ഞപ്പോൾ എത്തിയിരുന്നു. കൃത്യസമയത്ത് അഭിയുടെ അച്ഛനും അമ്മയും അവിടെ ചെന്നു.

ഗിഫ്റ്റ് വാങ്ങിയട്ട് താനങ്ങ് എത്തിക്കൊളളാമെന്ന് അഭിമന്യു പറഞ്ഞിരുന്നു. അവൻ തന്റെ ബുളളറ്റിലാണ് യാത്ര തിരിച്ചത്.

ചടങ്ങ് തുടങ്ങാൻ സമയമായി. എന്നിട്ടും അഭി എത്താഞ്ഞതിൽ എല്ലാവർക്കും പരിഭ്രാന്തിയേറി.

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…