നവമി : ഭാഗം 39

നോവൽ **** എഴുത്തുകാരി: ശ്രീകുട്ടി കുറെ സമയം അങ്ങനെ ഇഴഞ്ഞ് നീങ്ങി..പൊടുന്നനെ കറന്റ് പോയത്..മുറിയിൽ അഭിയുടെയും നീതിയുടെയും ശ്വാസോച്ഛാസം ഉയർന്നു കേൾക്കാം. എമർജൻസി ലാമ്പ് തപ്പിയെടുത്ത് ഓൺ
 

നോവൽ
****
എഴുത്തുകാരി: ശ്രീകുട്ടി

കുറെ സമയം അങ്ങനെ ഇഴഞ്ഞ് നീങ്ങി..പൊടുന്നനെ കറന്റ് പോയത്..മുറിയിൽ അഭിയുടെയും നീതിയുടെയും ശ്വാസോച്ഛാസം ഉയർന്നു കേൾക്കാം. എമർജൻസി ലാമ്പ് തപ്പിയെടുത്ത് ഓൺ ചെയ്യാൻ നവമി ഒരുങ്ങി.അപ്പോൾ ഡോറ് തുറക്കുന്ന ശബ്ദം കേട്ടത്.

അവൾ കിടന്നിടത്ത് പതുങ്ങി.ആരൊക്കെയോ മുറിയിൽ പ്രവേശിച്ചു. ആരെന്ന് വ്യക്തമല്ല.കണ്ണിൽ കുത്തിയാൽ കാണാത്തത്ര ഇരുട്ട്..

വീട്ടിൽ ഇൻ വെർട്ടർ ഉണ്ട്.. കറന്റ് പോകുമ്പോൾ അത് പ്രവർത്തിക്കേണ്ടതാണല്ലോ? നിരാശയോടെ നവമിയത് ഓർത്തു.അപ്പോൾ വന്നിരിക്കുന്നത് ശത്രുക്കൾ തന്നെ.. ജിത്തും ധനേഷും ജയിൽ ചാടിയത് അവൾക്ക് ഓർമ്മ വന്നു. നടുങ്ങിപ്പോയി..

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…