നവമി : ഭാഗം 40

നോവൽ **** എഴുത്തുകാരി: ശ്രീകുട്ടി നവമി അടുത്ത് വന്ന് അവനോട് ഒട്ടി നിന്നു.പിന്നെയും എന്തെക്കയോ അവനോട് സംസാരിക്കണമെന്നുണ്ട് പക്ഷേ കഴിയുന്നില്ല.നിലാവിന്റെ വെള്ളിനൂലുകൾ അവരുടെ മുഖത്ത് പതിച്ചു കൊണ്ടിരുന്നു.
 

നോവൽ
****
എഴുത്തുകാരി: ശ്രീകുട്ടി

നവമി അടുത്ത് വന്ന് അവനോട് ഒട്ടി നിന്നു.പിന്നെയും എന്തെക്കയോ അവനോട് സംസാരിക്കണമെന്നുണ്ട് പക്ഷേ കഴിയുന്നില്ല.നിലാവിന്റെ വെള്ളിനൂലുകൾ അവരുടെ മുഖത്ത് പതിച്ചു കൊണ്ടിരുന്നു.

തന്റെ പ്രാണന്റെ പാതിയോട് അവൾ കൂടുതൽ ചേർന്നു.വിറക്കുന്ന അവളുടെ ചുണ്ടുകൾ അഥർവിന്റെ അധരവുമായി ചേർന്നു.നാണത്താൽ നിലാവും ഭൂമിയും കണ്ണുകൾ ഇറുക്കിയടച്ചു.

അങ്ങനെ എത്രനേരം നിന്നെന്ന് അവർക്ക് പോലും അറിയില്ല.ചുണ്ടുകൾ വേർപ്പെടുത്തി അവൻ യാത്രാമൊഴി ചോദിച്ചെങ്കിലും കഴുത്തിലൂടെ കൈകൾ കൊരുത്തിട്ട് അഥർവിന്റെ കണ്ണുകളിലേക്കങ്ങനെ നവമി ഉറ്റുനോക്കി കൊണ്ടിരുന്നു.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…